Ice Cream: 3 ചേരുവകൾ! തേങ്ങ ചേർത്ത് വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിയാലോ
Homemade Coconut Ice Cream Recipe: തണുത്തതും രുചികരവുമായ ഒരു ഐസ്ക്രീം ഉണ്ടാക്കിയാലോ? കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ ഇല്ലാതെ തികച്ചും പ്രകൃതിദത്തമായ രീതിയിൽ വെറും 3 ചേരുവകൾ മാത്രം ഉപയോഗിച്ച് ഈ ഐസ്ക്രീം തയ്യാറാക്കാൻ കഴിയും. കുട്ടികൾക്കും കൊടുക്കാവുന്ന വീട്ടിൽ ഉണ്ടാക്കാവുന്ന ഹെൽത്തി തേങ്ങ ഐസ്ക്രീം റെസിപ്പി പരിചയപ്പെട്ടാലോ...

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us