AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gautam Gambhir: ഇത് മറ്റുള്ളവര്‍ക്കുള്ള അവസരം; രോഹിതിന്റെയും, കോഹ്ലിയുടെയും വിരമിക്കലില്‍ മൗനം വെടിഞ്ഞ് ഗംഭീര്‍

Gautam Gambhir Breaks Silence: രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. രണ്ട് മുതിര്‍ന്ന താരങ്ങളില്ലാതെയാണ് ഇംഗ്ലണ്ടിലേക്ക് പോകേണ്ടി വരികയെന്ന് ഗംഭീര്‍

jayadevan-am
Jayadevan AM | Published: 23 May 2025 17:04 PM
സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. രണ്ട് മുതിര്‍ന്ന താരങ്ങളില്ലാതെയാണ് ഇംഗ്ലണ്ടിലേക്ക് പോകേണ്ടി വരികയെന്ന് അദ്ദേഹം പറഞ്ഞു (Image Credits: PTI)

1 / 5
മറ്റുള്ള താരങ്ങള്‍ക്കുള്ള അവസരമാണിതെന്ന് ചിലപ്പോള്‍ തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ബുദ്ധിമുട്ടേറിയതാണെന്നും അദ്ദേഹം 'ക്രിക്കറ്റ് നെക്സ്റ്റി'നോട് പറഞ്ഞു.

2 / 5
ചാമ്പ്യന്‍സ് ട്രോഫിയില്‍ ജസ്പ്രീത് ബുംറ ഇല്ലാതിരുന്നപ്പോഴും താന്‍ ഇക്കാര്യം പറഞ്ഞതാണ്. ഒരാള്‍ ഇല്ലെങ്കില്‍ അത് മറ്റൊരാള്‍ക്ക് രാജ്യത്തിനായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ അവസരം നല്‍കിയേക്കാം.

3 / 5
അവസരത്തിനായി കാത്തിരിക്കുന്ന മറ്റ് താരങ്ങളുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗംഭീര്‍ പറഞ്ഞു. വിരമിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

4 / 5
എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. അത് ഉള്ളില്‍ നിന്ന് വരുന്ന തീരുമാനമാണെന്നും ഗംഭീര്‍ പറഞ്ഞു.

5 / 5