Malayalam NewsPhoto Gallery > Gold Rate Today In Kerala on September 17th, check Gold Price in Kochi, Trivandrum, Kozhikode, Kannur, Thrissur
Gold Rate Today: വാങ്ങുന്നേൽ വേഗം വാങ്ങിച്ചോ…? സ്വർണവില താഴേക്ക്; പവന് ഇന്ന് എത്ര കൊടുക്കണം?
Gold Rate Today: സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ഓഗസ്റ്റിൽ സ്വർണം വാങ്ങാൻ നല്ല അവസരമായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടിരുന്നു.