Curry Leaves Hair Oil: മുടി കറുക്കാൻ കറിവേപ്പില എണ്ണ; കാച്ചിയെടുക്കേണ്ടത് എങ്ങനെ?
Hair Care Tips And Tricks: അമിതമായ കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം പാർശ്വഫലങ്ങളൊന്നുമില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഔഷധ എണ്ണയാണ് കറിവേപ്പില ഉപയോഗിച്ചുള്ള എണ്ണ. കറിവേപ്പിലയിൽ വിവിധതരം സസ്യഘടകങ്ങളും ആന്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കാം. കറിവേപ്പിലയില അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും അമിനോ ആസിഡുകളും മുടി വേരുകളെ ബലപ്പെടുത്തുകയും അകാലനര തടയുകയും ചെയ്യുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us