പൊന്നോണപ്പുലരിയിൽ മനസ്സുനിറഞ്ഞ് ആശംസിക്കാം; എല്ലാവർക്കും തിരുവോണാശംസകൾ | Happy Onam 2026, Thiruvonam Day Special Wishes, Quotes, Messages For Your Whatsapp Status Malayalam news - Malayalam Tv9

Happy Onam Wishes 2026: പൊന്നോണപ്പുലരിയിൽ മനസ്സുനിറഞ്ഞ് ആശംസിക്കാം; എല്ലാവർക്കും തിരുവോണാശംസകൾ

Published: 

26 Aug 2026 | 06:34 AM

Happy Thiruvonam Day Wishes 2026: പൂവിളികളും ഓണക്കളികളും മാവേലി തമ്പുരാന്റെ നാടുവാഴുന്ന ഓർമ്മകളും പുതുക്കുന്ന നന്മയുടെ നാളുകൾ. പുലർച്ചെ തന്നെ വീടുകളുടെ മുറ്റത്ത് വലിയ പൂക്കളങ്ങളൊരുക്കിയും പുതിയ കോടിവസ്ത്രങ്ങൾ അണിഞ്ഞുമാണ് മലയാളി പൊന്നോണത്തെ വരവേൽക്കുന്നത്. ചോറും പരിപ്പും പായസവും കാളനും ഓലനും അടക്കം വിഭവസമൃദ്ധമായ സദ്യയാണ് തിരുവോണ നാളിലെ മറ്റൊരു ആകർഷണം.

1 / 5
പൂക്കളത്തിന്റെ വർണ്ണപ്പൊലിമയും സദ്യവട്ടങ്ങളുടെ സമൃദ്ധിയും തുമ്പപ്പൂവിന്റെ വിശുദ്ധിയുമായി വീണ്ടുമൊരു തിരുവോണപ്പുലരി കൂടി നമ്മെ തേടിയെത്തിയിരിക്കുകയാണ്. അകലങ്ങളിലാണെങ്കിലും മനസ്സുകൊണ്ട് മലയാളികൾ ഒന്നാകുന്ന സുധിനം. ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരുന്ന് ഓണസദ്യയുണ്ണുന്ന, സമത്വത്തിന്റെ സന്ദേശം കാത്തുസൂക്ഷിക്കുന്ന ദിനകൂടിയാണ് ഓണം. (Image Credit Source: PTI)

2 / 5
പൂവിളികളും ഓണക്കളികളും മാവേലി തമ്പുരാന്റെ നാടുവാഴുന്ന ഓർമ്മകളും പുതുക്കുന്ന നന്മയുടെ നാളുകൾ. പുലർച്ചെ തന്നെ വീടുകളുടെ മുറ്റത്ത് വലിയ പൂക്കളങ്ങളൊരുക്കിയും പുതിയ കോടിവസ്ത്രങ്ങൾ അണിഞ്ഞുമാണ് മലയാളി പൊന്നോണത്തെ വരവേൽക്കുന്നത്. ചോറും പരിപ്പും പായസവും കാളനും ഓലനും അടക്കം വിഭവസമൃദ്ധമായ സദ്യയാണ് തിരുവോണ നാളിലെ മറ്റൊരു ആകർഷണം.

3 / 5
ജാതിമത ഭേദമന്യേ, ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും മനുഷ്യൻ എന്ന ഒറ്റ മനസ്സോടെ ഒത്തുചേരുന്ന കേരളത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മയാണ് ഓണം. മാവേലി തമ്പുരാൻ നാടുവാണിരുന്ന ആ പഴയ നല്ല കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ്  തിരുവോണം. അത്തം നാളിൽ മുറ്റത്തിടുന്ന ഒരു ചെറിയ വട്ടം പൂക്കളത്തിൽ നിന്നാണ് ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്നത്.

4 / 5
ഓണത്തിരക്കിലും പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാൻ മറക്കരുത്. നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസിനും, ഇൻസ്റ്റ​ഗ്രാം സ്റ്റോറിക്കും പറ്റുന്ന നല്ല ആശംസകൾ നോക്കാം. നിങ്ങളുടെ കുടുംബത്തിൽ സന്തോഷവും ആയുരാരോഗ്യവും സമാധാനവും നിറഞ്ഞുനിൽക്കട്ടെ, കള്ളവും ചതിയുമില്ലാത്ത, നന്മ മാത്രം നിറഞ്ഞ ഒരു നല്ല നാളെയെ കെട്ടിപ്പടുക്കാൻ ഈ ഓണക്കാലം നമുക്ക് പ്രചോദനമാകട്ടെ. ഏവർക്കും ഓണാശംസകൾ.

5 / 5
ഏവർക്കും ഐശ്വര്യപൂർണ്ണമായ തിരുവോണാശംസകൾ!, ഗൃഹാതുരത്വമുണർത്തുന്ന ഓർമകളുമായി വീണ്ടും ഒരു ഓണക്കാലം വന്നെത്തി. ഏവർക്കും തിരുവോണാശംസകൾ !, കളിയും ചിരിയും ആർപ്പുവിളികളുമായി ഈ തിരുവോണം നിങ്ങളുടെ ഓർമകളിൽ നിറഞ്ഞുനിൽക്കട്ടെ, ഏവർക്കും ഓണാശംസകൾ !,  തുമ്പപ്പൂവിന്റെ നൈർമല്യത്തോടെ ഈ തിരുവോണത്തെ നമുക്ക് വരവേൽക്കാം. ഏവർക്കും നന്മനിറഞ്ഞ ഓണാസംസകൾ !.

Loading...
Unable to load recommendations.
Follow Us
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി