AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hashir: എന്തൊക്കെയാടാ ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്… ഡയലോ​ഗുകൾ‌ ട്രെന്റാക്കിയത് അവരാണ്

Hashir about his Trending Dialogues: വാഴ 2 ​മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ്. എന്തൊക്കെയാടേ ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്...ഹെൽത്തി ബോയ്... തുടങ്ങി നിരവധി ഹിറ്റ് ഡയലോ​ഗുകൾ കൂടിയാണ് ഹാഷിറും ടീമും മലയാളികൾ‌ക്ക് നൽകിയത്. ഇപ്പോഴിതാ, ആ ഡയലോ​ഗുകളെ കുറിച്ച് പറയുകയാണ് ഹാഷിർ.

Nithya Vinu
Nithya Vinu | Updated On: 06 Apr 2026 | 02:58 PM
ഇൻസ്റ്റ​ഗ്രാം റീലുകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഹാഷിർ. ഇപ്പോഴിതാ, ഹാഷിറും ടീമും പ്രധാനവേഷത്തിലെത്തിയ വാഴ 2 ​മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ്. രണ്ട് ദിവസം കൊണ്ട് പത്ത് കോടിക്ക് മുകളിൽ കളക്ഷനാണ് ചിത്രം നേടിയത്.

1 / 5
എന്തൊക്കെയാടേ ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്...ഹെൽത്തി ബോയ്... തുടങ്ങി നിരവധി ഹിറ്റ് ഡയലോ​ഗുകൾ കൂടിയാണ് ഹാഷിറും ടീമും മലയാളികൾ‌ക്ക് നൽകിയത്. ഇപ്പോഴിതാ, ആ ഡയലോ​ഗുകളെ കുറിച്ച് പറയുകയാണ് ഹാഷിർ.

2 / 5
റീലുകളിലെ ഡയലോ​ഗുകൾ ഇത്രയധികം ട്രെൻഡിങ്ങാക്കുന്നതാ പ്രേക്ഷകരാണെന്ന് ഹാഷിർ പറയുന്നു. നിത്യ  ജീവിതത്തിൽ സ്ഥിരം നമ്മൾ പറയുന്ന കാര്യങ്ങൾ തന്നെയാണ് വിഡിയോയിലും ഉപയോ​ഗിക്കുന്നത്, സാധാരണരീതിയിൽ വിഡിയോ ചെയ്യുന്നു എന്നേ ഉള്ളൂ.

3 / 5
സംസാരിക്കുന്ന കാര്യങ്ങളൊക്കെ മറ്റൊരു രീതിയിലേക്ക് മാറ്റി കുറച്ച് എന്റർടെയ്നിങ്ങായി അവതരിപ്പിക്കും, പിന്നീട് ഡയലോ​ഗ് ട്രെൻഡിങ്ങാക്കുന്നത് പ്രേക്ഷകരാണ്. അവരാണ് നമ്മളെ ഈ രീതിയിൽ ആക്കിയതെന്നും ഹാഷിർ പറഞ്ഞു.

4 / 5
കഴിഞ്ഞ രണ്ടാം തീയതിയാണ് വാഴ 2 തിയറ്ററുകളിലെത്തിയത്. നവാ​ഗതനായ സവിൻ സായാണ് സംവിധാനം. ഹാഷിറിനോടൊപ്പം അലൻ, വിനായക് തുടങ്ങി എല്ലാവരുടെയും പെർഫോമൻസിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. (Image Credit: Instagram)

5 / 5
Follow Us