AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Defrost Frozen Chicken: തണുത്തുറഞ്ഞ ചിക്കനിലെ ഐസ് 15 മിനിറ്റുകൊണ്ട് മാറ്റാം…; ഇങ്ങനെ ചെയ്യൂ

Simple Method For Defrost Frozen Chicken: ചിക്കൻ ഡീഫ്രോസ്റ്റ് ചെയ്യാനുള്ള ഏറ്റവും എളുപ്പമാർ​ഗം മൈക്രോവേവാണ്. പല മൈക്രോവേവുകളിലും മിനിറ്റുകൾക്കുള്ളിൽ ചിക്കനിലെ ഐസ് നീക്കാനുള്ള ഒരു ഡീഫ്രോസ്റ്റ് ഓപ്ഷൻ ഉണ്ട്. ചിക്കൻ ഒരു മൈക്രോവേവ് പ്ലേറ്റിൽ വച്ച് ഇത്തരത്തിലുള്ള ഓപ്ഷൻ ഉപയോ​ഗിക്കുക. മൈക്രോവേവ് ചെയ്ത ചിക്കൻ വേ​ഗന്ന് തന്നെ വേവിക്കാൻ ശ്രമിക്കുക.

neethu-vijayan
Neethu Vijayan | Published: 03 Mar 2025 12:27 PM
പെട്ടെന്ന് വീട്ടിലേക്ക് കുറച്ച് അതിഥികൾ വരുന്നു. ചിക്കനാണേൽ തണുത്തുറഞ്ഞിരിക്കുവാണ്. എന്താ ചെയ്യുക? എന്നാൽ ഇനി ഇത്തരം ആശങ്കകൾ ഒന്നും വേണ്ട മിനിറ്റുകൾക്കുള്ളിൽ ചിക്കനിലെ ഐസ് നീക്കം ചെയ്യാൻ സാധിക്കും. ചിക്കനിലെ ഐസ് കളയാനുള്ള ആ എളുപ്പവഴികൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5
ചിക്കൻ ഡീഫ്രോസ്റ്റ് ചെയ്യാനുള്ള ഏറ്റവും എളുപ്പമാർ​ഗം മൈക്രോവേവാണ്. പല മൈക്രോവേവുകളിലും മിനിറ്റുകൾക്കുള്ളിൽ ചിക്കനിലെ ഐസ് നീക്കാനുള്ള ഒരു ഡീഫ്രോസ്റ്റ് ഓപ്ഷൻ ഉണ്ട്. ചിക്കൻ ഒരു മൈക്രോവേവ് പ്ലേറ്റിൽ വച്ച് ഇത്തരത്തിലുള്ള ഓപ്ഷൻ ഉപയോ​ഗിക്കുക. മൈക്രോവേവ് ചെയ്ത ചിക്കൻ വേ​ഗന്ന് തന്നെ വേവിക്കാൻ ശ്രമിക്കുക. കാരണം ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ അതിൽ ചിലത് വേവാനുള്ള സാധ്യതയുണ്ട്.

2 / 5
ചിക്കനിലെ തണുപ്പ് മാറ്റാനുള്ള ഫലപ്രദവുമായ മാർഗ്ഗം ചിക്കൻ ചൂടുവെള്ളത്തിൽ മുക്കിവയ്ക്കുക എന്നതാണ്. ചിക്കനിൽ ചൂടുവെള്ള തട്ടാതിരിക്കാൻ ഒരു സീൽ ചെയ്ത പ്ലാസ്റ്റിക് ബാഗിൽ വയ്ക്കാവുന്നതാണ്. ഓരോ 5 മിനിറ്റിലും വെള്ളം മാറ്റുന്നത് പെട്ടെന്ന് തണുപ്പ് മാറ്റുന്നു.   ഈ പ്രക്രിയ ചിക്കൻ അമിതമായി ചൂടാക്കാതെ വേഗത്തിൽ തണുപ്പ് മാറാൻ സഹായിക്കും.

3 / 5
ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഫ്രീസറിൽ വയ്ക്കുന്നത് തണുപ്പ് പെട്ടെന്ന് മാറ്റാൻ സഹായിക്കുന്നു. ചിക്കൻ കഷണങ്ങളാക്കി മുറിച്ചതിനുശേഷം, മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും രീതികൾ നിങ്ങൾക്ക് പ്രയോഗിക്കാം, 15 മിനിറ്റിനുള്ളിൽ തണുപ്പ് മാറുന്നതാണ്.

4 / 5
തണുത്ത ചിക്കൻ ഒരു പാത്രത്തിലേക്ക് മാറ്റയ ശേഷം അവയിലേക്ക് കുറച്ച് കുറച്ചായി തിളപ്പിച്ച വെള്ളം ഒഴിച്ചുകൊടുക്കാം. ശേഷം ഇടയ്ക്ക് വെള്ളം മാറ്റാനും ശ്രമിക്കണം. കൂടാതെ ചിക്കൻ ചൂടാവാതെ നോക്കണം.

5 / 5