AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ചെമ്പരത്തിപ്പൂവു കൊണ്ട് ചായ… ​ഗുണങ്ങളേറെ

ചെമ്പരത്തി പൂവ് കൊണ്ടുള്ള ചായ ചൂടുകാലത്തെ ആരോ​ഗ്യ സംരക്ഷണത്തിൻ്റെ ഭാ​ഗമായി പലരും ഉപയോഗിക്കാറുണ്ട്

Aswathy Balachandran
Aswathy Balachandran | Edited By: Jenish Thomas | Updated On: 12 Dec 2024 | 06:33 PM
ചെമ്പരത്തിപ്പൂവു ഉപയോ​ഗിച്ചുള്ള ചായയ്ക്ക് പ്രസക്തി കൂടിവരികയാണ്. നിരവധി ​ഗുണങ്ങളുള്ള ഈ പാനീയം ചൂടുകാലത്തെ ആരോ​ഗ്യ സംരക്ഷണത്തിൻ്റെ ഭാ​ഗമായി പലരും ഉപയോ​ഗിക്കുന്നു.

1 / 5
വെള്ളം തിളപ്പിച്ച ശേഷം അതിൽ ചെമ്പരത്തി പൂവിൻ്റെ ഇതളുകൾ ചേർത്ത് നിരം വരുന്നതു വരെ ഇളക്കിയ ശേഷം തേനോ പഞ്ചസാരയോ ചേർത്താൽ ചെമ്പരത്തിപ്പൂ ചായ തയ്യാർ.

2 / 5
കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ ഇത് ഏറെ സഹായിക്കുന്നുണ്ട്

3 / 5
ഉയർന്ന രക്ത സമ്മർദ്ദം കുറയ്ക്കാനും നീർവീക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു

4 / 5
മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നുണ്ട്

5 / 5