AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Tips: എസി നിങ്ങളെ രോഗിയാക്കുന്നുണ്ടോ?; ശ്വാസകോശ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകൾ

Health Risks of Air Conditioner: ശരിയായി രീതിയിൽ എസി ഉപയോഗിച്ചാൽ ഇത്തരം ആരോ​ഗ്യ പ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കാനാകും. കൃത്യമായ ഇടവേളകളിൽ എസി വൃത്തിയാക്കുക എന്നത് തന്നെയാണ് ആരോ​ഗ്യ പ്രശ്നങ്ങളെ അകറ്റി നിർത്താനുള്ള ഏക മാർ​ഗം. എസി ഫിൽട്ടറുകൾ വൃത്തിയാക്കാതെ വരുമ്പോൾ അതിനുള്ളിൽ പുറത്തെ പൊടിപടലങ്ങൾ അടുഞ്ഞുകൂടുന്നു.

Neethu Vijayan
Neethu Vijayan | Updated On: 18 Mar 2026 | 08:51 PM
വേനൽക്കാലം എത്തിയതോടെ​​​ ദിവസേന ചൂട് കൂടി വരികയാണ്. സഹിക്കാനാകാത്ത പൊള്ളുന്ന ചൂടിൽ അല്പം ആശ്വാസം പകരുന്നത് എസിയാണ്. അതിനാൽ മിക്ക വീടുകളിലും ഓഫീസുകളിലും മറ്റുള്ള സ്ഥലങ്ങളിലെല്ലാം എസിയുടെ ഉപയോ​ഗവും വേനലിൽ ക്രമാതീതമായി ഉയർന്നുവരാറുണ്ട്. എന്നാൽ എസിയിൽ മണിക്കൂറുകളോളം ഇരിക്കുമ്പോൾ ചിലർക്ക് പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാറുണ്ട്. എസി തീരെ പറ്റാത്തവരുമുണ്ട്. (Image Credits: Getty Images)

1 / 5
ശരിയായി രീതിയിൽ എസി ഉപയോഗിച്ചാൽ ഇത്തരം ആരോ​ഗ്യ പ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കാനാകും. കൃത്യമായ ഇടവേളകളിൽ എസി വൃത്തിയാക്കുക എന്നത് തന്നെയാണ് ആരോ​ഗ്യ പ്രശ്നങ്ങളെ അകറ്റി നിർത്താനുള്ള ഏക മാർ​ഗം. എസി ഫിൽട്ടറുകൾ വൃത്തിയാക്കാതെ വരുമ്പോൾ അതിനുള്ളിൽ പുറത്തെ പൊടിപടലങ്ങൾ അടുഞ്ഞുകൂടുന്നു.

2 / 5
പിന്നീട് എസി ഓണാക്കുമ്പോൾ ഈ പൊടിപടലങ്ങൾ മുറിക്കുള്ളിലാകെ പടരുന്നു. അലർജിയുള്ള ആളുകളിൽ ശ്വാസകോശവുമായി ബന്ധപ്പെട്ട  അസ്വസ്ഥതയ്ക്ക് ഇതൊരു പ്രധാന കാരണമാണ്. അതുപൊലെ തന്നെ തണുപ്പ് കൂടുമ്പോൾ ചിലരിൽ, ബ്രോങ്കൈറ്റിസ് വഷളാകാൻ സാധ്യത ഏറെയാണ്. നിർത്തായുള്ള ചുമ ഇതുമൂലമുണ്ടാകുന്ന പ്രധാന ആസ്വസ്ഥതയാണ്.

3 / 5
ചൂടുള്ള അന്തരീക്ഷത്തിൽ നിന്ന് പെട്ടെന്ന് വന്ന് എസിയുടെ തണുപ്പിലേക്ക് ഇരിക്കുന്നത് അത്ര നല്ല ശീലമല്ല. ഇത് നിങ്ങളുടെ ശ്വാസനാളത്തെ പ്രകോപിപ്പിക്കുന്നു. ശരീരത്തിന് ഏറ്റവും ആവശ്യമായ താപനില എപ്പോഴും 24–26°C- ആണ്. ചൂടിൽ നിന്ന് അശ്വാസം ലഭിക്കാൻ എസ് 16ലോ 13ലോ ഇടുന്നത് നിങ്ങളുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കുന്നു.

4 / 5
 അതുപോലെ തന്നെ എസി യൂണിറ്റുകളിലും അതിൻ്റെ പൈപ്പുകളിലും അടിഞ്ഞുകൂടുന്ന ഈർപ്പം പൂപ്പലിൻ്റെയും ബാക്ടീരിയകളുടെയും വളർച്ചയ്ക്ക് കാരണമാകാറുണ്ട്. എസി പ്രവർത്തിക്കുമ്പോൾ ഇത്തരം ബാക്ടീരിയകൾ മുറിക്കുള്ളിൽ വ്യാപിക്കുകയും നമ്മൾ അത് ശ്വസിക്കുകയും ചെയ്യുന്നു. ഇത് ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരിൽ രോ​ഗം വഷളാക്കുന്നു.

5 / 5
Follow Us