പതിനായിരത്തിന് ആയിരം കുറവുണ്ട്! 9000mAh ബാറ്ററി സഹിതം റെഡ്മി നോട്ട് 17 പ്രോ 5G ഇന്ത്യയിൽ എത്തി
Redmi Note 17 Pro 5G launched in India: മികച്ച ബാറ്ററി ശേഷി വേണ്ടവർക്ക്, കൂടുതൽ തുക മുടക്കാൻ തയാറാണെങ്കിൽ പുതിയ റെഡ്മി നോട്ട് 17 പ്രോ മാക്സ് തെരഞ്ഞെടുക്കാം, എന്നാൽ 35000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പുതിയ റെഡ്മി നോട്ട് 17 പ്രോ ആണ് അനുയോജ്യം. 9000mAh ബാറ്ററി ശേഷിയോടെയാണ് ഇത് എത്തിയിരിക്കുന്നത്.

1 / 7

2 / 7

3 / 7

4 / 7

5 / 7

6 / 7

7 / 7
Follow Us