AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: അപ്രതീക്ഷിത ചെലവുകൾ, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! ഇന്നത്തെ നക്ഷത്രഫലം

Daily Horoscope September 16: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ? ചിലർക്ക് നേട്ടങ്ങളും ഭാഗ്യങ്ങളും വന്നുചേരുമ്പോൾ മറ്റ് ചിലർക്ക് നേരിയ പ്രതികൂലങ്ങൾ നേരിടേണ്ടി വന്നേക്കാം. 12 രാശികളുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾളെ കുറിച്ച് അറിഞ്ഞാലോ….

Horoscope Today: അപ്രതീക്ഷിത ചെലവുകൾ, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! ഇന്നത്തെ നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 16 Sep 2026 | 06:39 AM

ഇന്ന് സെപ്റ്റംബർ 16 ബുധനാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ? ചിലർക്ക് നേട്ടങ്ങളും ഭാഗ്യങ്ങളും വന്നുചേരുമ്പോൾ മറ്റ് ചിലർക്ക് നേരിയ പ്രതികൂലങ്ങൾ നേരിടേണ്ടി വന്നേക്കാം. 12 രാശികളുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾളെ കുറിച്ച് അറിഞ്ഞാലോ…. ഇന്നത്തെ രാശിഫലം വായിച്ചറിയാം….

മേടം

മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. :കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

ഇടവം

ഇടവം രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെയും ലാഭങ്ങളുടെയും ദിവസമാണ്. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം ഇവ കാണുന്നു. സാമ്പത്തിക നേട്ടങ്ങളും വന്നുചേർന്നേക്കാം.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. ര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, പരീക്ഷാപരാജയം എന്നിവയ്ക്ക് സാധ്യത.

ALSO READ: സെപ്റ്റംബർ 18 മുതൽ ഇവർ കുതിരയുടെ വേഗത്തിൽ ജീവിതത്തിൽ മുന്നേറും! കർക്കടക രാശിയിൽ ഗുരു മംഗള യോഗം

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം എന്നിവ കാണുന്നു.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, ശത്രുക്ഷയം എന്നിവയ്ക്ക് സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

കന്നി

കന്നി രാശിക്കാർക്ക് ഇന്നത്തെ ദിവസം ചില പ്രതിസന്ധികൾ ഉണ്ടാകാം. കാര്യപരാജയം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, അപകടഭീതി, അഭിമാനക്ഷതം എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം.

തുലാം

തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, മത്സരവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയ്ക്ക് സാധ്യത.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. കാര്യതടസ്സം, മനഃപ്രയാസം, കലഹം, അലച്ചിൽ എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം.

ധനു

ധനു രാശിക്കാർക്ക് കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, യാത്രാവിജയം എന്നിവ കാണുന്നു. ആരോഗ്യ, സാമ്പത്തിക സ്ഥിതി മെച്ചമായിരിക്കും.

മകരം

മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം എന്നിവയ്ക്ക് സാധ്യത.

കുംഭം

കുംഭം രാശിക്കാർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം ഇവ കാണുന്നു. അപ്രതീക്ഷിത ചിലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം.

മീനം

മീനം രാശിക്കാർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, യാത്രാതടസ്സം, മാനസിക സംഘർഷങ്ങൾ, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം എന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം.

English Summary:

Daily Horoscope Today September 16, Wednesday. For Aries, today is expected to be a favorable day. You may experience success in your endeavors and victory in competitions.

Follow Us