AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Dandruff home remedies: താരനാണോ പ്രശ്നം, പരിഹാരം വീട്ടിൽ തന്നെയുണ്ട്!

Dandruff home remedies: താരൻ എല്ലാവരുടെയും പൊതുശത്രുവാണ്. താരൻ മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും മുടിക്കൊഴിച്ചിൽ രൂക്ഷമാക്കുകയും ചെയ്യുന്നു. എന്നാൽ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കളിലൂടെ താരനെ അകറ്റാൻ സാധിക്കും.

nithya
Nithya Vinu | Updated On: 16 May 2025 14:28 PM
വേപ്പിലയും താരൻ അകറ്റാൻ ​ഗുണകരമാണ്. വേപ്പിലയിട്ട് വെള്ളം നന്നായി തിളപ്പിക്കുക. തിളപ്പിച്ച വെള്ളം നന്നായി തണുത്ത ശേഷം അത് ഉപയോ​ഗിച്ച് തല നനയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് താരനെ അകറ്റാൻ സഹായിക്കും.

1 / 5
താരൻ അകറ്റാനായി നാരങ്ങ നീര് നമ്മെ സഹായിക്കും. അതിനായി ചെറുചൂടെണ്ണയില്‍ കുറച്ച് നാരങ്ങാനീര് ചേര്‍ക്കുക. എന്നിട്ട് ഇത് കുളിക്കുന്നതിന് 20 മുതല്‍ 30 മിനിറ്റ് വരെ തലയില്‍ തേച്ച് പിടിപ്പിക്കുക.

2 / 5
വീട്ടിൽ തൈര് ഇരിപ്പുണ്ടോ? തലയോട്ടിയില്‍ തൈര് തേച്ച് പിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതും താരനെ അകറ്റാൻ സഹായിക്കുമെന്ന് പൊതുവെ പറയപ്പെടുന്നു.

3 / 5
വേപ്പിലയും താരൻ അകറ്റാൻ ​ഗുണകരമാണ്. വേപ്പിലയിട്ട് വെള്ളം നന്നായി തിളപ്പിക്കുക. തിളപ്പിച്ച വെള്ളം നന്നായി തണുത്ത ശേഷം അത് ഉപയോ​ഗിച്ച് തല നനയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് താരനെ അകറ്റാൻ സഹായിക്കും.

വേപ്പിലയും താരൻ അകറ്റാൻ ​ഗുണകരമാണ്. വേപ്പിലയിട്ട് വെള്ളം നന്നായി തിളപ്പിക്കുക. തിളപ്പിച്ച വെള്ളം നന്നായി തണുത്ത ശേഷം അത് ഉപയോ​ഗിച്ച് തല നനയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് താരനെ അകറ്റാൻ സഹായിക്കും.

4 / 5
താരനെ അകറ്റാൻ ഒലിവ് ഓയിൽ മികച്ചതാണ്. ഒലിവ് ഓയിൽ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുക. തുടർന്ന് പതിനഞ്ച് മിനിറ്റിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയാവുന്നതാണ്.

5 / 5