സ്റ്റാന്റേർഡ് മോഡലാണ്! 9000mAh ബാറ്ററിയും 200MP ക്യാമറയും ഉണ്ട്; ഹോണർ 700 ലോഞ്ച് ചെയ്തു | Honor 700 launched with Snapdragon 8s Gen 4; full specs, price, and more Malayalam news - Malayalam Tv9

സ്റ്റാന്റേർഡ് മോഡലാണ്! 9000mAh ബാറ്ററിയും 200MP ക്യാമറയും ഉണ്ട്; ഹോണർ 700 ലോഞ്ച് ചെയ്തു

Published: 

23 Nov 2026 | 08:02 PM

Honor 700 launched: ഹോണർ 700 സീരീസിന്റെ ഭാഗമായി ഹോണർ 700s, ഹോണർ 700 പ്രോ മോഡലുകൾക്ക് ഒപ്പം ഹോണർ 700 5ജിയും ​ചൈനയിൽ ലോഞ്ച് ചെയ്തു. ഹോണർ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലും അ‌വതരിപ്പിക്കാറുണ്ട് എന്നതിനാൽ ഇവയുടെ ലോഞ്ചിൽ ഇന്ത്യൻ വിപണിയും പ്രതീക്ഷയിലാണ്. ഈ മൂന്ന് മോഡലുകളും പ്രോസസറിന്റെ കാര്യത്തിലാണ് പ്രധാനമായും വ്യത്യാസ​പ്പെടുന്നത്.

1 / 6
 ഹോണർ 700 പ്രോ മോഡലിനും കുറച്ചുകൂടി വില കുറഞ്ഞ 700s മോഡലിനും ഇടയിൽ നിൽക്കുന്ന ഹോണർ 700 മോഡൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. അ‌തിൽ 9000mAh ബാറ്ററിയും 200MP ക്യാമറ ഉൾപ്പെടെ പ്രോ മോഡലിലേതിന് സമാനമായ ഫീച്ചറുകൾ തന്നെയുണ്ട്. ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8s Gen 4 പ്രോസസർ ആണ് ഈ സ്റ്റാന്റേർഡ് മോഡലിന്റെ കരുത്ത്. (Image credit: Honor)

2 / 6
 പ്രധാന ഫീച്ചറുകൾ: 6.57 ഇഞ്ച് (2728 x 1264 പിക്സലുകൾ) 1.5K AMOLED 120Hz ഡിസ്‌പ്ലേ, 100% DCI-P3 കളർ ഗാമറ്റ്, 1800 നിറ്റ്‌സ് വരെ HBM ബ്രൈറ്റ്‌നസ്, 8000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ്, റിയൽ പാനലിൽ 1.59 ഇഞ്ച് AMOLED ഡിസ്‌പ്ലേ.

3 / 6
 ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 4 4nm പ്രോസസർ,  Adreno 825 GPU എന്നിവയും 700 മോഡലിൽ ഉണ്ട്. 12GB / 16GB റാം, 256GB / 512GB സ്റ്റോറേജ് സഹിതമാണ് ഇത് എത്തിയിട്ടുള്ളത്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ്11-ൽ ആണ് പ്രവർത്തനം.

4 / 6
 200MP ക്യാമറ (1.56″ സെൻസർ, f/1.9 അപ്പേർച്ചർ, OIS), 12MP 112° ഓട്ടോഫോക്കസ് അൾട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, 2.5cm മാക്രോ സൗകര്യം); 50MP 3.5X പോർട്രെയ്റ്റ് ടെലിഫോട്ടോ ക്യാമറ (OIS, f/2.85 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ), 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.

5 / 6
 IP68, IP69, IP69K റേറ്റിങ്സ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 80W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗുള്ള 9000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. നെറ്റ്‌വർക്ക് സ്ഥിരത ഉറപ്പാക്കാൻ HONOR-ന്റെ 'C3 RF എൻഹാൻസ്‌മെന്റ് ചിപ്പ്' എല്ലാ മോഡലുകളിലും ഉണ്ട്.

6 / 6
 വില: ഹോണർ 700 12GB + 256GB വേരിയന്റിന് 3999 യുവാൻ (ഏകദേശം 55,610 രൂപ), 16GB + 256GB വേരിയന്റിന് 4199 യുവാൻ (ഏകദേശം 58,390 രൂപ), 12GB + 512GB വേരിയന്റിന് 4299 യുവാൻ യുവാൻ (ഏകദേശം 59,780 രൂപ), 16GB + 512GB വേരിയന്റിന് 4899 യുവാൻ (ഏകദേശം 68,125 രൂപ) എന്നിങ്ങനെയാണ് വില.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Astrology Predictions: 18 വർഷത്തിനുശേഷം രാഹു മകരം രാശിയിലേക്ക്! ഡിസംബർ മുതൽ ഈ മൂന്ന് രാശിക്കാർക്ക് നല്ല സമയം ആരംഭിക്കും
Hansika Krishna: “സീനിലെ നസ്രിയയെ പോലെ ഫൈറ്റ് ചെയ്യണം” സ്വപ്ന കഥാപാത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തി ഹൻസിക കൃഷ്ണ
Karthika Puzhukku Recipe: തൃക്കാർത്തിക സ്പെഷ്യൽ “കാർത്തിക പുഴുക്ക്”; തനി നാടൻ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം
“ഷഹബാസ് രണ്ട് ഓവർ കൂടി നിന്നിരുന്നെങ്കിൽ കളി മാറിയേനേ”; തോല്‍വിക്ക് പിന്നാലെ തിലകിന്റെ പ്രതികരണം
Kitchen Tips: പൂരി ഉണ്ടാക്കുമ്പോൾ എണ്ണ കറുത്തുപോകുന്നോ; ഒരു കഷണം ഇഞ്ചിയുണ്ടെങ്കിൽ…
Homemade Sago Recipe: ചൗവ്വരി കടയിൽ നിന്ന് വാങ്ങേണ്ട!; വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം, തയ്യാറാക്കുന്ന വിധം ഇതാ
ഫേസ് ക്രീം വാങ്ങുമ്പോൾ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
മരുന്നൊന്നും വേണ്ട, പ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ പരിശോധിക്കാം?
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി