AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Summer Homecare Tips: എസി വേണ്ട, കറൻ്റ് ബില്ലും പേടിക്കണ്ട; വീട് തണുപ്പിക്കാൻ ഇതാ ചില ഈസി ടിപ്സ്

Summer Room Cooling Tips: ചൂട് കൂടുന്ന ഈ സാഹചര്യത്തിൽ എല്ലാവരും ആദ്യം ആലോചിക്കുന്നത് എസി വാങ്ങുന്നതിനെക്കുറിച്ചാണ്. വേനൽച്ചൂട് കടുക്കുമ്പോൾ എസി ഇല്ലാതെ പറ്റാതെ ആയിരിക്കുകയാണ്. എസിയുടെ ഉപയോ​ഗം കുറച്ചാൽ കറൻ്റ് ബില്ലും നേരെ പാതിയായി കുറയ്ക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ചുട്ടുപൊള്ളുന്ന വേനലിലും എങ്ങനെ നിങ്ങളുടെ റൂം കൂളായിട്ട് നിലനിർത്താമെന്നതാണ് ഇവിടെ പറയാൻ പോകുന്നത്.

Neethu Vijayan
Neethu Vijayan | Published: 17 Apr 2026 | 07:00 AM
നാടെങ്ങും വേനൽ ചൂടിൽ വെന്തുരുകുകയാണ്. വീടിനുള്ളിൽ പോലും ഇരിക്കാൻ കഴിയാത്ത വിധം അസഹനീയമാണ് ചൂടാണ് പുറത്ത് അനുഭവപ്പെടുന്നത്. വേനൽച്ചൂട് കടുക്കുമ്പോൾ എസി ഇല്ലാതെ പറ്റാതെ ആയിരിക്കുകയാണ്. വിപണിയിൽ എസി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ എസി ഇല്ലാതെ തന്നെ വീടിനുള്ളിൽ തണുപ്പ് നിലനിർത്താൻ സഹായിക്കുന്ന ചില പൊടികൈകളുണ്ട്. (Image Credits: Getty Images)

1 / 5
ചൂട് കൂടുന്ന ഈ സാഹചര്യത്തിൽ എല്ലാവരും ആദ്യം ആലോചിക്കുന്നത് എസി വാങ്ങുന്നതിനെക്കുറിച്ചാണ്. എസിയുടെ ഉപയോ​ഗം കുറച്ചാൽ കറൻ്റ് ബില്ലും നേരെ പാതിയായി കുറയ്ക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ചുട്ടുപൊള്ളുന്ന വേനലിലും എങ്ങനെ നിങ്ങളുടെ റൂം കൂളായിട്ട് നിലനിർത്താമെന്നതാണ് ഇവിടെ പറയാൻ പോകുന്നത്.

2 / 5
നമ്മൾ എല്ലാവരും പകൽ സമയത്ത് മുറികളുടെ ജനാലകൾ തുറന്നിടുന്നത് സാധാരണമാണ്. എന്നാൽ ഇതൊരു വലിയ തെറ്റാണ്. ഉച്ചസമയത്തെ ഉഷ്ണക്കാറ്റ് വീടിനുള്ളിലേക്ക് കയറുകയും മുറികളിൽ ചൂട് വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ജനാലകളും കർട്ടനുകളും അടച്ചിടാൻ ശ്രമിക്കുക. വൈകുന്നേരം വെയിൽ മങ്ങിയ ശേഷം ഇവ തുറന്നിടുക.

3 / 5
വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ ഏറ്റവും നല്ല മാർ​ഗങ്ങളിൽ ഒന്നാണ് ഇൻഡോർ പ്ലാൻ്റുകൾ വളർത്തുക എന്നത്. കറ്റാർവാഴ, സ്നേക്ക് പ്ലാന്റ്, മണി പ്ലാന്റ് തുടങ്ങി വീടിനുള്ള വളർത്താൻ സാധിക്കുന്ന ചെടികൾ വായു ശുദ്ധീകരിക്കാനും അതോടൊപ്പം വീടിനുള്ളിൽ തണുപ്പ് നൽകാനും സഹായിക്കും.

4 / 5
നിങ്ങൾ ടേബിൾ ഫാൻ ഉപയോ​ഗിക്കുന്നവരാണെങ്കിൽ ആ ഫാനിന് പിന്നിലായി നനഞ്ഞ ഒരു കോട്ടൺ തുണി വിരിക്കുകയോ അല്ലെങ്കിൽ ഒരു പാത്രത്തിൽ ഐസ് ക്യൂബുകൾ നിറച്ച് ഫാനിന് മുന്നിൽ വെക്കുകയോ ചെയ്യുന്നത് ഉറങ്ങുമ്പോൾ മുറി തണുപ്പിക്കാൻ നല്ലതാണ്. ഇത് പുറപ്പെടുവിക്കുന്ന തണുത്ത നീരാവി മുറിയിലെ ചൂട് പെട്ടെന്ന് കുറയ്ക്കുന്നതാണ് തണുപ്പ് കിട്ടാൻ കാരണം.

5 / 5
Follow Us