AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Hacks: ഒരു ബർണറിൽ മാത്രം തീ കുറവാണോ? ഗ്യാസ് ഫ്ലെയിം പ്രശ്നങ്ങൾക്കുള്ള പരിഹാരമിതാ..

How to Fix Low Gas Stove Flame: അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഗ്യാസ് സ്റ്റൗവിൽ നിന്നുള്ള തീ സാധാരണയേക്കാൾ കുറവായി കാണപ്പെടാറുണ്ടോ? എണ്ണ, പാൽ, കറിവേപ്പിലോ മസാലകളോ വീണ് ബർണറിലെ ചെറിയ ദ്വാരങ്ങൾ അടഞ്ഞുപോകുന്നതാണ് ഇതിന് പ്രധാന കാരണം. ഈ പ്രശ്നത്തിന് ളരെ എളുപ്പത്തിൽ തന്നെ പരിഹാരം കണ്ടെത്താൻ സാധിക്കും.

Nithya Vinu
Nithya Vinu | Published: 10 Oct 2026 | 01:13 PM
അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഗ്യാസ് സ്റ്റൗവിൽ നിന്നുള്ള തീ സാധാരണയേക്കാൾ കുറവായി കാണപ്പെടാറുണ്ടോ? എണ്ണ, പാൽ, കറിവേപ്പിലോ മസാലകളോ വീണ് ബർണറിലെ ചെറിയ ദ്വാരങ്ങൾ അടഞ്ഞുപോകുന്നതാണ് ഇതിന് പ്രധാന കാരണം. എല്ലാ ബർണറുകളിലും തീ കുറവാണോ അതോ ഒരെണ്ണത്തിൽ മാത്രമാണോ എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ പരിഹാരം.(Image Credit source: Getty Images)

1 / 5
മറ്റെല്ലാ ബർണറുകളും സാധാരണ പോലെ കത്തുകയും, ഒരെണ്ണത്തിൽ മാത്രം തീ കുറവായിരിക്കുകയും ചെയ്താൽ ആ ബർണർ മാത്രം പരിശോധിക്കുക. ചൂടോടെ ഒരിക്കലും ബർണർ വൃത്തിയാക്കാൻ ശ്രമിക്കരുത്. എണ്ണക്കറയോ, ഭക്ഷണാവശിഷ്ടങ്ങളോ, മസാലകളോ ബർണർ ദ്വാരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുണ്ടോ എന്ന് നോക്കുക.

2 / 5
സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് ബർണർ പതുക്കെ വൃത്തിയാക്കുക. ദ്വാരങ്ങൾ വലുതാക്കാൻ സ്പൂൺ സൂചിയോ കമ്പിയോ കുത്തിയിറക്കുന്നത് ഒഴിവാക്കുക. കഴുകിയ ശേഷം ബർണർ പൂർണ്ണമായി ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം തിരികെ വെയ്ക്കുക. ഈർപ്പം നിന്നാൽ തീ കത്താൻ തടസ്സമാകും.

3 / 5
ഒരു പാത്രത്തിൽ ബർണർ മുങ്ങിനിൽക്കാവുന്ന അളവിൽ ചൂടുവെള്ളമെടുക്കുക. അതിലേക്ക് 2 സ്പൂൺ ബേക്കിംഗ് സോഡയും കാൽ കപ്പ് വിനാഗിരിയും ചേർക്കുക. ബർണർ ഈ ലായനിയിൽ 20 മുതൽ 30 മിനിറ്റ് വരെ മുക്കി വെക്കുക. രസതന്ത്രപരമായ പ്രവർത്തനം വഴി കഠിനമായ എണ്ണമയവും ക്ലാവുകളും അലിഞ്ഞുപോകും.

4 / 5
അതേസമയം, എല്ലാ ബർണറുകളിലും പെട്ടെന്ന് തീ കുറഞ്ഞുപോയാൽ, ഗ്യാസ് സിലിണ്ടറിലെ അളവ്, റെഗുലേറ്റർ, അല്ലെങ്കിൽ ഗ്യാസ് കണക്ഷൻ എന്നിവ പരിശോധിക്കേണ്ടതാണ്. പ്രശ്നം തുടരുകയാണെങ്കിൽ വിദഗ്ദ്ധനായ ഒരു സർവീസ് ടെക്നീഷ്യന്റെ സഹായം തേടുക. സ്വന്തമായി സ്റ്റൗവിനുള്ളിലെ വാൽവുകളോ നോസിലുകളോ അഴിച്ചു പണിയാൻ ശ്രമിക്കരുത്.

5 / 5
Follow Us