Dates Adulteration Test: ഈന്തപ്പഴത്തിലും വ്യാജനോ! എങ്ങനെ കണ്ടെത്താം; ഇതാ എളുപ്പവഴി
Dates Adulteration Test Methods In Malayalam: വിറ്റാമിനുകളും മിനറലുകളും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ഈന്തപ്പഴത്തിന് ആവശ്യക്കാരും ഏറെയാണ്. വിപണികളിൽ പല ക്വാളിറ്റിയിലും തൂക്കത്തിലും വിഭാഗത്തിലും വരുന്ന നിരവധി ഈന്തപ്പഴമാണ് വിൽക്കാൻ വച്ചിരിക്കുന്നത്. എന്നാൽ, ആളുകളുടെ ആവശ്യകത വർദ്ധിക്കുന്നതിന് അനുസരിച്ച് തന്നെ വിപണികളിൽ വ്യാജ ഈന്തപ്പഴങ്ങളും മായം ചേർത്തവയും ധാരാളമായി എത്തുണ്ടെന്നതാണ് മറ്റൊരു സത്യം.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us