Beetroot Lip Balm: വെറും 20 രൂപയ്ക്ക് വീട്ടിൽ തന്നെ ലിപ് ബാം ഉണ്ടാക്കാം! പ്രകൃതിദത്ത കൂട്ടും തയ്യാറാക്കേണ്ട രീതിയും
Beetroot Lip Balm Making At Home: കെമിക്കലുകൾ ഒന്നുമില്ലാതെ ചുണ്ടുകൾക്ക് സ്വാഭാവിക ചുവപ്പുനിറവും ഈർപ്പവും നൽകാൻ ഇത് സഹായിക്കുകയും ചെയ്യും. പലപ്പോഴും വലിയ വില കൊടുത്ത് വാങ്ങുന്ന ലിപ്സ്റ്റുക്കുകളും ടിൻ്റുകളും നമ്മുടെ ചുണ്ടിന് കറുപ്പ് നിറം നൽകുകയും ചുണ്ടിനെ വരണ്ടതാക്കുകയും ചെയ്യാറുണ്ട്. രാസവസ്തുക്കൾ അടങ്ങിയ ലിപ്‌സ്റ്റിക്കുകൾ ദിവസവും ഉപയോഗിക്കുന്നത് ചുണ്ടുകൾ ഇരുണ്ടുപോകാനും, വരണ്ടുപോകാനും, പൊട്ടാനും കാരണമാകുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us