Herbal Hair Conditioner: ഇത് മാത്രം മതി..!; മുടി കൊഴിച്ചിൽ തടയാൻ വീട്ടിൽ തയ്യാറാക്കാം ഹെർബൽ കണ്ടീഷണർ
Herbal Hair Conditioner Making: മുടി വരണ്ടതോ എണ്ണമയമുള്ളതോ, ചുരുണ്ടതോ, നീണ്ടതോ ആയിക്കോട്ടെ ശരിയായ ഹെയർ കണ്ടീഷണർ തെരഞ്ഞെടുക്കുന്നതിലൂടെ മുടിയുടെ രൂപത്തെയും ഘടനയെയും നല്ലരീതിയിൽ സ്വാധീനിക്കുന്നു. കൂടാതെ കണ്ടീഷണർ ഉപയോഗിച്ചാൽ പരിസ്ഥിതിക മലിനീകരണം, കെമിക്കൽ ട്രീറ്റ്മെന്റ്, ഹീറ്റ് സ്റ്റൈലിങ് എന്നിവയെ തുടർന്നുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5