Lord Krishna: കൃഷ്ണന് 16108 ഭാര്യമാർ ഉണ്ടായിരുന്നോ? യാഥാർത്ഥ്യം എന്ത്
Lord Krishna Wives: കൃഷ്ണന്റെ കാര്യം പറയുമ്പോൾ പലപ്പോഴും ആളുകൾ തമാശയായും ചിലർ ഗൗരവത്തോടെയും പറയുന്ന ഒരു കാര്യമായിരുന്നു അദ്ദേഹത്തിന് 16108 ഭാര്യമാർ ഉണ്ട് എന്ന്. യഥാർത്ഥത്തിൽ ഇതിന് പിറകിലുള്ള സത്യാവസ്ഥ എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us