5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024: ഓണത്തിന് ഒരു ഓറഞ്ച് പായസം ആയാലോ?

Orange payasam: വളരെ കുറവ് ചേരുവകൾ ചേർത്ത് തയ്യാറാക്കാവുന്ന രുചികരമായ പായസമാണിത്. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം.

aswathy-balachandran
Aswathy Balachandran | Published: 01 Sep 2024 12:11 PM
ഓറഞ്ച് ഇഷ്ടമുള്ളവർക്ക് ഓണം കളർ ആക്കാൻ ഒരു പായസം വച്ചാലോ? ഓറഞ്ച് ഉപയോ​ഗിച്ച് കേക്ക് മാത്രമല്ല പായസവും ഉണ്ടാക്കാം.  ഫോട്ടോ - pinterest

1 / 5
വളരെ കുറവ് ചേരുവകൾ ചേർത്ത് തയ്യാറാക്കാവുന്ന രുചികരമായ പായസമാണിത്. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം. ഫോട്ടോ - pinterest

2 / 5
രണ്ട് കപ്പ് ഓറഞ്ച് ജ്യൂസും പഞ്ചസാരയും ചേർത്ത് തിളപ്പിച്ച് ആദ്യം വറ്റിച്ചെടുക്കുക. ശേഷം ചുവടുകട്ടിയുള്ള ഉരുളിയിൽ വെണ്ണ ചൂടാക്കി അവൽ ചേർത്ത് വറുക്കുക. ഫോട്ടോ - pinterest

3 / 5
ഇതിലേക്ക് ചക്കക്കുരു ഉടച്ചതും ചേർത്ത് വഴറ്റിയെടുക്കുക. അതിനുശേഷം പാൽ ചേർത്ത് ചെറിയ തീയിൽ തിളപ്പിച്ച് കുറുക്കുക. ഏലക്കാപ്പൊടിയും ചേർത്ത് അടുപ്പിൽ നിന്നും വാങ്ങാം.  ഫോട്ടോ - pinterest

4 / 5
നന്നായി ചൂടാറിയശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കിയ ഓറഞ്ച് ജ്യൂസ് മിശ്രിതം ചേർത്ത് യോജിപ്പിക്കുക. ബദാം അരിഞ്ഞത് പായസത്തിന് മുകളിൽ വിതറി അലങ്കരിച്ച് വിളമ്പാം. ഓറഞ്ച് പായസം തയ്യാർ... ഫോട്ടോ - pinterest

5 / 5
Follow Us
Latest Stories