ഒട്ടിപിടിക്കില്ല, പൊടി ഇല്ലാതെ ഹോട്ടൽ സ്റ്റൈലിൽ ചപ്പാത്തി പരത്താം; ട്രിക്കിതാ | How to Make Soft Chapatis Without Atta Powder, Hotel Style Kitchen Tips Malayalam news - Malayalam Tv9

Kitchen Tips: ഒട്ടിപിടിക്കില്ല, പൊടി ഇല്ലാതെ ഹോട്ടൽ സ്റ്റൈലിൽ ചപ്പാത്തി പരത്താം; ട്രിക്കിതാ

Published: 

08 Oct 2026 | 11:54 AM

How to Make Soft Chapatis: ആരോഗ്യത്തിന് ചപ്പാത്തി ഗുണകരമാണ്. പക്ഷേ, ശരിയായ പാകത്തിലും രൂപത്തിലും ചപ്പാത്തി പരത്തിയെടുക്കുക എന്നത് അൽപം ബുദ്ധിമുട്ടാണ്. എന്നാൽ യാതൊരു പൊടിയുടെയും സഹായമില്ലാതെ തന്നെ ഹോട്ടൽ സറ്റൈലിൽ ചപ്പാത്തി പരത്തിയെടുക്കാൻ വഴിയുണ്ട്. ആ ട്രിക്ക് അറിഞ്ഞാലോ....

1 / 5
ചപ്പാത്തി ഇഷ്ടമില്ലാത്തവരായി ആരുംതന്നെയുണ്ടാകില്ല. ഒട്ടമിക്കപേരുടെയും രാത്രി ആഹാരമാണിത്. ആരോഗ്യത്തിനും ചപ്പാത്തി ഗുണകരമാണ്. പക്ഷേ, ശരിയായ പാകത്തിലും രൂപത്തിലും ചപ്പാത്തി പരത്തിയെടുക്കുക എന്നത് അൽപം ബുദ്ധിമുട്ടാണ്. എന്നാൽ യാതൊരു പൊടിയുടെയും സഹായമില്ലാതെ തന്നെ ഹോട്ടൽ സറ്റൈലിൽ ചപ്പാത്തി പരത്തിയെടുക്കാൻ വഴിയുണ്ട്. ആ ട്രിക്ക് അറിഞ്ഞാലോ.... (Image Credit source: Getty Images)

2 / 5
ചപ്പാത്തി ഉണ്ടാക്കാനാവശ്യമായ പൊടിയെടുത്ത് പാകത്തിന് ഉപ്പ് ചേർക്കാം. വെള്ളമൊഴിച്ച് കുഴച്ചെടുക്കാം. ശേഷം, സൺഫ്ലെവർ ഓയിലോ മറ്റു എണ്ണയോ ഒരു സ്പൂൺ ചേർത്ത് കൊടുക്കാം. വീണ്ടും എണ്ണ എല്ലാ ഭാഗത്തുമാക്കി കുഴച്ചെടുക്കാം. നന്നായി കുഴച്ചെടുത്ത ശേഷം കുറഞ്ഞത് അരമണിക്കൂർ മാറ്റിവയ്ക്കാം.

3 / 5
ഇനി പരത്തിയെടുക്കാം, സാധാരണയായി ചപ്പാത്തി മാവ് പരത്തുമ്പോൾ ഗോതമ്പ് പൊടിയോ ആട്ടയോ ചേർക്കാറുണ്ട്. കുറച്ച് മാവെടുത്ത് ഉരുട്ടിയെടുക്കാം. കൈ കൊണ്ട് കുറച്ച് പരത്തിയ ശേഷം, ചപ്പാത്തി പലകയിൽ നന്നായി പരത്തിയെടുക്കാം. മാവിന്റെ സഹായമില്ലാതെ തന്നെ നല്ല ഷെയ്പ്പിൽ കിട്ടും.

4 / 5
ആദ്യം ചേർത്ത് കൊടുത്ത എണ്ണയാണ് ഈ ട്രിക്കിലെ താരം. കൂടാതെ, വെള്ളത്തിന്റെ അളവിനും പ്രാധാന്യമുണ്ട്. വെള്ളം കൂടാനോ കുറയാനോ പാടില്ല. മാവ് കുഴച്ച് അവസാനമാണ് എണ്ണ ചേർക്കേണ്ടത്. 'മല്ലൂസ് ടൈലറിംഗ് ക്ലാസ് ഇൻ ഷാർജാ' എന്ന യൂട്യൂബ് ചാനലാണ് ഈ ട്രിക്ക് പരിചയപ്പെടുത്തിയത്.

5 / 5
ചപ്പാത്തി ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം സംരക്ഷിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും വളരെ നല്ലതാണ്. ഗോതമ്പിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോഷകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഗോതമ്പിൽ കലോറി കുറവും നാരുകൾ  കൂടുതലുമാണ്.

Loading...
Unable to load recommendations.
Follow Us
ഫ്രിഡ്ജിന്റെ ഡോറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
ഹൈദെരാബാദിലേക്ക് പറന്നാലോ? കൊച്ചിയിൽ നിന്നും IRCTC-യുടെ ടൂർ പാക്കേജ്
ലാപ്‌ടോപ് കേടാകാതെ എങ്ങനെ വൃത്തിയാക്കാം?
മുടി കഴുകാൻ ഇനി കാപ്പിപ്പൊടി! ഫലം കണ്ടാൽ അത്ഭുതപ്പെടും
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല