Karthika Puzhukku Recipe: തൃക്കാർത്തിക സ്പെഷ്യൽ കാർത്തിക പുഴുക്ക് തയ്യാറാക്കാം; എളുപ്പത്തിൽ ഇങ്ങനെ ചെയ്യൂ
Thrikarthika Special Karthika Puzhukku Recipe: തൃക്കാർത്തിക ദിനത്തിൽ വീടുകളിൽ ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ വിഭവമാണിത്. ലഭ്യമാകുന്ന കിഴങ്ങ് വർഗ്ഗങ്ങളും പയർ വർഗ്ഗങ്ങളും ചേർത്ത് ഉണ്ടാക്കുന്ന രുചികരമായ ഈ വിഭവം ആരോഗ്യത്തിനും നല്ലതാണ്
1 / 5

2 / 5
3 / 5
4 / 5
5 / 5