സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം ഒട്ടിപ്പിടിക്കുന്നുണ്ടോ? പാചകം എളുപ്പമാക്കാൻ വഴിയിതാ.... | How to Prevent Food from Sticking to a Stainless Steel Pan, Kitchen Tips and Tricks Malayalam news - Malayalam Tv9

Kitchen Tips: സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം ഒട്ടിപ്പിടിക്കുന്നുണ്ടോ? പാചകം എളുപ്പമാക്കാൻ വഴിയിതാ….

Updated On: 

25 Oct 2026 | 05:24 PM

Tips to Prevent Food from Sticking to a Stainless Steel Pan: സ്റ്റീൽ പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ മീൻ, ദോശ പോലുള്ള ആഹാര സാധനങ്ങൾ പലപ്പോഴും ഒട്ടിപ്പിടിക്കാറുണ്ട്. ഇത് പലരെയും നേരിടുന്ന ബുദ്ധിമുട്ടാണ്. എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം ഒട്ടാതെ തന്നെ എളുപ്പത്തിൽ പാചകം ചെയ്യാവുന്നതാണ്.

1 / 5
അടുക്കളയിൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നവർ ഏറെയാണ്. എന്നാൽ സ്റ്റീൽ പാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ മീൻ, ദോശ പോലുള്ള ആഹാര സാധനങ്ങൾ പലപ്പോഴും ഒട്ടിപ്പിടിക്കാറുണ്ട്. ഇത് പലരെയും നേരിടുന്ന ബുദ്ധിമുട്ടാണ്. എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം ഒട്ടാതെ തന്നെ എളുപ്പത്തിൽ പാചകം ചെയ്യാവുന്നതാണ്. (Image Credit source: Getty Images)

2 / 5
സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ നന്നായി ചൂടാക്കാൻ ശ്രദ്ധിക്കണം. തണുത്ത പാത്രത്തിലേക്ക് എണ്ണയോ ഭക്ഷണമോ ഒരിക്കലും ഇടരുത്. ആദ്യം പാത്രം നന്നായി ചൂടാക്കുക. പാൻ പാകത്തിന് ചൂടായോ എന്നറിയാൽ കുറച്ച് തുള്ളി വെള്ളം തളിട്ട് നോക്കാം. വെള്ളം ചെറിയ തുള്ളികളായി ഉരുണ്ടുനീങ്ങുകയാണെങ്കിൽ പാൻ പാകത്തിന് ചൂടായി എന്നർത്ഥം.

3 / 5
പാൻ നന്നായി ചൂടായ ശേഷം മാത്രം അതിലേക്ക് ആവശ്യത്തിന് എണ്ണയോ നെയ്യോ ഒഴിക്കുക. ചൂടായ പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് പാനിൽ എല്ലായിടത്തും പരന്നൊഴുകാൻ അനുവദിക്കണം. അതിന് ശേഷം മാത്രം പാചകം ചെയ്യാനുള്ള സാധനങ്ങൾ ഇടുക. ഇത് ഭക്ഷണങ്ങൾ അടിയിൽ ഒട്ടിപിടിക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കും.

4 / 5
അതുപോലെ ഫ്രിഡ്ജിൽ വെച്ച തണുത്ത മാവോ മറ്റ് ഭക്ഷ്യവസ്തുക്കളോ നേരിട്ട് സ്റ്റീൽ പാനിലേക്ക് മാറ്റരുത്. ഫ്രിഡ്ജിൽ നിന്ന് എടുത്ത് അരമണിക്കൂർ എങ്കിലും പുറത്ത് വച്ച ശേഷം മാത്രമേ പാചകം ചെയ്യാവൂ. അതുപോലെ, സ്റ്റീൽ പാത്രങ്ങൾക്ക് ചൂട് പെട്ടെന്ന് ആഗിരണം ചെയ്യാനുള്ള ശേഷിയുണ്ട്. അതിനാൽ തീ വളരെ കൂട്ടി വെച്ച് പാചകം ചെയ്താൽ ഭക്ഷണങ്ങൾ പെട്ടെന്ന് കരിഞ്ഞുപോകയോ അടിയിൽ പിടിക്കുകയോ ചെയ്തേക്കാം.

5 / 5
മീനോ മുട്ടയോ മറ്റ് വറുത്ത സാധനങ്ങളോ സ്റ്റീൽ പാനിൽ വെക്കുമ്പോൾ, പാത്രത്തിലിട്ട ഉടൻ തന്നെ അത് തിരിക്കാനോ ഇളക്കാനോ ശ്രമിക്കരുത്. അത് ഒരു വശം നന്നായി മൊരിയുന്നതുവരെ അൽപനേരം പാത്രത്തിൽ തന്നെ ഇരിക്കാൻ അനുവദിക്കുക. പാൻ പാകത്തിന് ചൂടായിട്ടുണ്ടെങ്കിൽ, ഒരു വശം മൊരിഞ്ഞു കഴിയുമ്പോൾ ഭക്ഷണം തനിയെ പാത്രത്തിൽ നിന്ന് വിട്ടുവരും.

Loading...
Unable to load recommendations.
Follow Us
തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?
തേങ്ങ എളുപ്പത്തിൽ പൊട്ടിക്കാൻ അഞ്ച് വഴികൾ
മുട്ട ശരിക്കും കഴിക്കേണ്ടത് ഇങ്ങനെ! പോഷകങ്ങൾ ഉറപ്പായും ലഭിക്കും
റെഡ്മി 17c 5G വാങ്ങാൻ ആമസോണിൽ ഡിസ്കൗണ്ട്
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി