AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Women’s World Cup Prize Money: വനിതാ ലോകകപ്പ് ജേതാവിന് എത്ര രൂപ കിട്ടും? കിരീടമണിഞ്ഞാല്‍ ഇന്ത്യന്‍ ടീമിന് ബിസിസിഐ കൊടുക്കുന്നത് 125 കോടിയോ?

ICC Women ODI World Cup 2025 Prize Money: ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച്‌ ഇന്ത്യ കന്നിക്കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വനിതാ ഏകദിന ലോകകപ്പിലെ പ്രൈസ് മണി എത്രയാണെന്ന് നോക്കാം

jayadevan-am
Jayadevan AM | Published: 02 Nov 2025 16:50 PM
ഐസിസി വനിതാ ഏകദിന ലോകകപ്പിലെ കലാശപ്പോരാട്ടത്തില്‍ ആര് കിരീടം നേടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച്‌ ഇന്ത്യ കന്നിക്കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വനിതാ ഏകദിന ലോകകപ്പിലെ പ്രൈസ് മണി എത്രയാണെന്ന് നോക്കാം (Image Credits: PTI)

1 / 5
ജേതാക്കള്‍ക്ക് 37.3 കോടി രൂപ ലഭിക്കും. 20 കോടി രൂപയാണ് റണ്ണേഴ്‌സ് അപ്പിന് കിട്ടുന്നത്. 2022ലെ സമ്മാനത്തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ 239 ശതമാനം വര്‍ധനവാണ് ജേതാക്കളുടെ സമ്മാനത്തുകയില്‍ ഇത്തവണ ഉണ്ടായിരിക്കുന്നത് (Image Credits: PTI)

2 / 5
2022ല്‍ 11 കോടി രൂപയായിരുന്നു ജേതാക്കളുടെ സമ്മാനത്തുക. റണ്ണേഴ്‌സ് അപ്പിന്റെ സമ്മാനത്തുക 273 ശതമാനം വര്‍ധിച്ചു. 2022ല്‍ റണ്ണേഴ്‌സ് അപ്പിന് കിട്ടിയത് അഞ്ച് കോടി രൂപയാണ് (Image Credits: PTI)

3 / 5
സെമി ഫൈനലിലെത്തിയ ഓസ്‌ട്രേലിയക്കും, ഇംഗ്ലണ്ടിനും 9.3 കോടി രൂപ ലഭിക്കും. 2022ല്‍ ഈ തുക 2.5 കോടി മാത്രമായിരുന്നു. 2025ലെ വനിതാ ഏകദിന ലോകകപ്പിലെ സമ്മാനത്തുക 116 കോടി രൂപയാണ്. 2022ല്‍ ഇത് 29 കോടിയായിരുന്നു (Image Credits: PTI)

4 / 5
ഇന്ത്യ കിരീടം നേടിയാല്‍ ബിസിസിഐ സമ്മാനത്തുക നല്‍കും. ടി20 ലോകകപ്പ് നേടിയ പുരുഷടീമിന് 125 കോടി രൂപയാണ് നല്‍കിയത്. വനിതാ ടീം ജേതാക്കളായാല്‍ അവര്‍ക്കും ഇത്രയും തുക നല്‍കിയേക്കുമെന്നാണ് സൂചന (Image Credits: PTI)

5 / 5