Women’s T20 World Cup 2026: ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ എങ്ങനെ സെമിയിലെത്തും? ഗ്രൂപ്പ് സമവാക്യങ്ങൾ ഇങ്ങനെ
Women’s T20 World Cup 2026 Semifinal Scenarios : വനിതാ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആറു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചിരുന്നു. ആദ്യത്തേതില്‍ പാകിസ്ഥാനെയും, രണ്ടാമത്തേതില്‍ നെതര്‍ലന്‍ഡ്‌സിനെയും തോല്‍പിച്ചു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us