AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Supplyco Onam Kit 2026: കിറ്റെത്തി കിറ്റെത്തി സപ്ലൈകോയുടെ കിറ്റെത്തി; വിലയും സാധനങ്ങളും അറിയാം

Supplyco's Atham, Uthradam and Thiruvonam Kits for Onam 2026 are on Sale: വിലക്കയറ്റം നിയന്ത്രിച്ച് പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ അവശ്യസാധനങ്ങള്‍ നല്‍കാനായുള്ള സപ്ലൈകോയുടെ ഓണം ഫെയറുകള്‍ ഓഗസ്റ്റ് എട്ടിന് ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ 11 ജില്ലകളില്‍ ഓഗസ്റ്റ് 16 മുതല്‍ 25 വരെ ജില്ല ഫെയറുകളും 126 നിയമസഭ മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും നടക്കും.

Shiji M K
Shiji M K | Published: 06 Aug 2026 | 08:05 AM
ഓണം ആഘോഷമാക്കാന്‍ സപ്ലൈകോ റെഡി, ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ മൂന്ന് കിറ്റുകളാണ് സപ്ലൈകോ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. അത്തം കിറ്റ്, ഉത്രാടം കിറ്റ്, തിരുവോണം കിറ്റ് എന്നീ പേരുകളില്‍ വരുന്ന കിറ്റുകള്‍ സപ്ലൈകോ പുറത്തിറക്കി. വലിയ പണച്ചെലവില്ലാതെ ഓണം ആഘോഷിക്കാന്‍ മലയാളികളെ സഹായിക്കുകയാണ് കിറ്റ് വഴി സംസ്ഥാന ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്. കിറ്റുകള്‍ക്ക് പുറമെ ഒട്ടേറെ ഓഫറുകളും സപ്ലൈകോ നല്‍കുന്നുണ്ട്. (Image Credit Source: Getty and PTI)

1 / 5
1,280 രൂപയുടെ സാധനങ്ങളാണ് അത്തം കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് വെറും 1000 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസം മിക്‌സ് തുടങ്ങി വിവിധ ഭക്ഷ്യവസ്തുക്കള്‍ ഈ കിറ്റില്‍ ഉണ്ടായിരിക്കും. 1,880 രൂപയുടെ ഉത്രാടം കിറ്റിന് 1,500 രൂപയും 2,540 രൂപയുടെ തിരുവോണം കിറ്റിന് 2,000 രൂപയുമാണ് സപ്ലൈകോ വില ഈടാക്കുന്നത്.

2 / 5
അത്തം കിറ്റില്‍ 21 ഇനങ്ങളും, ഉത്രാടം കിറ്റില്‍ 25 ഇനങ്ങളും, തിരുവോണം കിറ്റില്‍ 30 ഇനങ്ങളുമാണുള്ളത്. ഓണക്കിറ്റുകള്‍ക്ക് പുറമെ ഒട്ടനവധി സമ്മാനങ്ങളും ബോണസുകളും നല്‍കാന്‍ സപ്ലൈകോ ലക്ഷ്യമിടുന്നുണ്ട്. ഗിഫ്റ്റ് കൂപ്പണുകളും സപ്ലൈകോ ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഓണച്ചന്തയും സപ്ലൈകോയുടെ നേതൃത്വത്തില്‍ നടക്കുന്നതാണ്.

3 / 5
വിലക്കയറ്റം നിയന്ത്രിച്ച് പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ അവശ്യസാധനങ്ങള്‍ നല്‍കാനായുള്ള സപ്ലൈകോയുടെ ഓണം ഫെയറുകള്‍ ഓഗസ്റ്റ് എട്ടിന് ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ 11 ജില്ലകളില്‍ ഓഗസ്റ്റ് 16 മുതല്‍ 25 വരെ ജില്ല ഫെയറുകളും 126 നിയമസഭ മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും നടക്കും.

4 / 5
ഓണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഫെയറുകളും നടക്കുന്നതാണ്. ഓണക്കാലത്ത് വിവിധ പദ്ധതികളിലൂടെ 1,29,078.302 മെട്രിക് ടണ്‍ അരിയും 24,506.291 മെട്രിക് ടണ്‍ ഗോതമ്പും വിപണിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ മാസത്തെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഓഗസ്റ്റില്‍ തന്നെ മുന്‍കൂറായി വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

5 / 5
Follow Us