Gut Health: ഗ്യാസും ദഹനക്കേടും അകറ്റി കുടലിനെ ആരോഗ്യമാക്കാം; ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ
Gut Health Friendly Foods: ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ പലരും ഇതെല്ലാം നേരിടുന്നതാണ്. ദഹനവ്യവസ്ഥയുടെ കേന്ദ്രമായ കുടലിന്റെ ആരോഗ്യം മോശമാകുമ്പോഴാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. കുടലിൽ വസിക്കുന്ന കോടിക്കണക്കിന് ഗുണകരമായ ബാക്ടീരിയകളുടെ സംതുലിതാവസ്ഥ നിലനിർത്തുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. നമ്മുടെ ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഗ്യാസും ദഹനക്കേടും അകറ്റി കുടലിന്റെ ആരോഗ്യം പൂർണ്ണമായി സംരക്ഷിക്കാൻ സാധിക്കും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us