Asian Games 2026: സ്വര്‍ണ മെഡലിലേക്കുള്ള ദൂരം ഇനി ഒരു ജയം മാത്രം! എതിരാളികളില്ലാതെ ഹര്‍മന്‍പ്രീതും സംഘവും
India Women's Cricket Team Reaches Asian Games 2026 Final: സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച ഹര്‍മന്‍പ്രീത് കൗറും, സംഘവും ഇതിനകം മെഡല്‍ ഉറപ്പിച്ചുകഴിഞ്ഞു. ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയാല്‍ സ്വര്‍ണ മെഡല്‍ നേടാം. ഇന്ത്യയെ സംബന്ധിച്ച് ശ്രീലങ്ക അത്ര ശക്തരായ എതിരാളികളല്ല.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us