IND vs WI: എന്നാലും നമ്മളെങ്ങനെ തോറ്റു? താത്വികമായ അവലോകനം വേണ്ട! ഗംഭീറിനുണ്ട് ഉത്തരം
India vs West Indies T20 Series 2026: വെസ്റ്റ് ഇൻഡീസിനെപ്പോലെയുള്ള അപകടകാരികളായ ടീമുകൾക്കെതിരെ, ടോട്ടലുകൾ പ്രതിരോധിക്കാനുള്ള വഴി നാം കണ്ടെത്തേണ്ടതുണ്ടെന്ന് മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീർ പറഞ്ഞു. ആരെയും കുറ്റപ്പെടുത്തുന്നില്ല. 250 റൺസ് പ്രതിരോധിക്കാൻ കഴിഞ്ഞില്ല എന്നതാണ് അടിസ്ഥാനപരമായ കാര്യം. അതിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് ഗംഭീർ പറഞ്ഞു

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us