മൂക്കുത്തിയും മിഞ്ചിയും പാദസരവും; ഈ ആഭരണങ്ങൾക്ക് പിന്നിലെ വിശ്വാസങ്ങൾ അറിയാമോ?
Nose Rings Anklets and Toe Rings The Traditions and Beliefs Behind Them: ഇന്ത്യന്‍ സ്ത്രീകളുടെ പരമ്പരാഗത ആഭരണങ്ങളില്‍ ഏറെ ശ്രദ്ധേയമാണ് മൂക്കുത്തി. ചില പ്രദേശങ്ങളില്‍ ഇത് വിവാഹച്ചടങ്ങുകളിലും ആഘോഷങ്ങളിലും പ്രധാനമായും ധരിക്കാറുണ്ട്. മൂക്കുത്തി ധരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. പഴയകാല വിശ്വാസങ്ങള്‍ പ്രകാരം, പ്രത്യേകിച്ച് ഇടത് മൂക്ക് കുത്തുന്നത് സ്ത്രീകളുടെ പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ചില ഗുണങ്ങള്‍ നല്‍കുമെന്നും പ്രസവസമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുമെന്നും കരുതിയിരുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us