IPL 2025: ഇന്ത്യ - പാക് സംഘർഷം; ഐപിഎൽ താരങ്ങളെ ഡൽഹിയിലെത്തിച്ചു, യാത്ര വന്ദേ ഭാരതിൽ | IPL 2025 Punjab Kings, Delhi Capitals Players Reach Delhi By Special Vande Bharat Train Malayalam news - Malayalam Tv9

IPL 2025: ഇന്ത്യ – പാക് സംഘർഷം; ഐപിഎൽ താരങ്ങളെ ഡൽഹിയിലെത്തിച്ചു, യാത്ര വന്ദേ ഭാരതിൽ

Published: 

10 May 2025 01:36 AM

IPL 2025 Suspended: സുരക്ഷാകാരണങ്ങളാൽ ഐപിഎല്‍ മത്സരങ്ങള്‍ ഒരാഴ്‌ചത്തേക്ക് നിർത്തിവെച്ചതിന് പിന്നാലെ പഞ്ചാബ് കിങ്സ്, ഡൽഹി കാപ്പിറ്റൽസ് ടീമം​ഗങ്ങളെയും സഹപ്രവർത്തകരെയും ഡൽഹിയിലെത്തിച്ചു.

1 / 5ഇന്ത്യ പാകിസ്താൻ സംഘ‍ർഷം രൂക്ഷമായതിനെ തുടർന്ന് ഐപിഎൽ നിർത്തി വച്ചതോടെ താരങ്ങളെ സുരക്ഷിതമായി ഡൽഹിയിലെത്തിച്ചു.

ഇന്ത്യ പാകിസ്താൻ സംഘ‍ർഷം രൂക്ഷമായതിനെ തുടർന്ന് ഐപിഎൽ നിർത്തി വച്ചതോടെ താരങ്ങളെ സുരക്ഷിതമായി ഡൽഹിയിലെത്തിച്ചു.

2 / 5

പഞ്ചാബ് കിങ്സ്, ഡൽഹി കാപ്പിറ്റൽസ് ടീമം​ഗങ്ങളെയും സഹപ്രവർത്തകരെയും വന്ദേ ഭാരത് ട്രെയിനിലാണ് ഡൽഹിയിലെത്തിച്ചത്.

3 / 5

പാകിസ്താൻ ആക്രമണത്തിന് പിന്നാലെ വിമാനത്താവളങ്ങൾ അടച്ചതോടെയാണ് താരങ്ങളെ ട്രെയിൻ മാർഗം എത്തിച്ചത്.

4 / 5

ഇന്നലെ രാത്രി ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം നിർത്തിവെച്ചതോടെ താരങ്ങൾ ഹൈദരാബാദിൽ കുടുങ്ങിയിരുന്നു.

5 / 5

സുരക്ഷാകാരണങ്ങളാൽ ഐപിഎല്‍ മത്സരങ്ങള്‍ ഒരാഴ്‌ചത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും