Ear Cleaning Tips: ബഡ്‌സ് വച്ച് ചെവി വൃത്തിയാക്കുന്നത് സുരക്ഷിതമാണോ? അറിയേണ്ട കാര്യങ്ങൾ
Earwax Removing Tips: കോട്ടൺ ബഡ്‌സ് ഉപയോഗിക്കുമ്പോൾ ചെവിയിലെ കായം പുറത്തുവരുന്നതായി കാണുമെങ്കിലും, അതിന്റെ ഭൂരിഭാഗവും ഉള്ളിലേക്ക് തള്ളിപ്പോവുകയാണ് ചെയ്യുന്നത്. ഇക്കാര്യം നമ്മളിൽ പലർക്കും അറിയില്ല. ബഡ്‌സിന്റെ അറ്റം കായത്തെ ചെവിയിലെ കർണ്ണപടത്തിന് അടുത്തേക്ക് കൂടുതൽ തള്ളിവിടുന്നു. ഈ ശീലം തുടരുമ്പോൾ കാലക്രമേണ ഇത് കേൾവിക്കുറവിനും ചെവി അടഞ്ഞുപോകുന്നതിനും കാരണമാകുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us