എല്ലാവർക്കും ഉപയോഗിക്കാം! 147 രൂപ മുതൽ 197 രൂപ വരെ വിലയിൽ പുതിയ നാല് റീച്ചാർജ് പ്ലാനുകളുമായി ജിയോ
Reliance Jio Now Offers Four Voice and SMS Plans: ജിയോ ഇന്ത്യയിൽ പുതിയ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. 147 രൂപ, 177 രൂപ, 196 രൂപ, 197 രൂപ എന്നിങ്ങനെയാണ് ഈ പുതിയ ജിയോ റീച്ചാർജ് പ്ലാനുകളുടെ വില. ഇവ ട്രായിയുടെ പ്രത്യേക നിർദേശത്തെ തുടർന്ന് അവതരിപ്പിച്ചിരിക്കുന്ന വോയ്സ് ആൻഡ് എസ്എംഎസ് ഒൺലി പ്ലാനുകൾ ആണ്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6
Follow Us