Astrology Malayalam Predictions November: വ്യാഴ സംക്രമണം,ഒറ്റരാത്രി, കാര്യങ്ങൾ മാറിമറിയും, ആർക്കൊക്കെ മാറ്റങ്ങൾ
പ്രധാനമായി ചില മാറ്റങ്ങൾ രാശിക്കാർക്ക് ഉണ്ടാവും, വിവിധ രാശിക്കാർ തങ്ങളുടെ ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. യാത്രകൾ മാറ്റിവയ്ക്കുന്നത് അവർക്ക് പ്രത്യേകിച്ചും നല്ലതാണ്. ദീർഘയാത്രകൾ പല പ്രശ്‌നങ്ങൾക്കും കാരണമാകും. പ്രധാനപ്പെട്ട ജോലികൾ മാറ്റിവയ്ക്കും. ചെലവുകളിൽ വലിയ വർദ്ധനവിന് കാരണമാകും. കുടുംബത്തിൽ കലഹങ്ങൾക്കും തർക്കങ്ങൾക്കും സാധ്യതയുണ്ട്. നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കേണ്ടതുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us