ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ട്വന്റി-20 റൺസ്; സൂര്യകുമാർ യാദവിന്റെ റെക്കോർഡ് തകർത്ത് ഇഷാൻ കിഷൻ
Ishan Kishan Record Update: ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇഷാന്‍ കിഷന്‍. മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ റെക്കോഡാണ് മറികടന്നത്. 2026-ൽ കളിച്ച 37 ഇന്നിങ്സുകളിൽ നിന്നായി ഇഷാൻ 1,220 റൺസ് സ്വന്തമാക്കി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us