5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rambha: രംഭയുടെ സ്വത്ത് മാത്രം 2,000 കോടിയുണ്ട്! അപ്പോള്‍ ഭര്‍ത്താവിന്റേതോ?

Actress Rambha's Net Worth: ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു രംഭ. ഒട്ടനവധി ചിത്രങ്ങൡലാണ് താരം അഭിനയിച്ചിട്ടുള്ളത്. രംഭയുടെ മലയാള ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.

shiji-mk
Shiji M K | Updated On: 13 Mar 2025 19:23 PM
സിനിമകളില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് രംഭ വിവാഹിതയാകുന്നത്. പിന്നീട് മൂന്ന് കുട്ടികളുടെ അമ്മയുമായതോടെ താരം എന്നെന്നേക്കുമായി സിനിമ വിട്ടു. നടിയുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. (Image Credits: Instagram)

1 / 5
ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത് നിര്‍മാതാവായ കലൈപുലി താണു രംഭയുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയതാണ്. രംഭയ്ക്ക് 2000 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് താണു പറയുന്നത്.  (Image Credits: Instagram)

2 / 5
എന്നാല്‍ രംഭയുടെ ഭര്‍ത്താവിന്റെ ആസ്തിയെ കുറിച്ച് വെളിപ്പെടുത്താന്‍ താണു ശ്രമിച്ചപ്പോള്‍ നടി കണ്ണുകള്‍ കൊണ്ട് തടയുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വനിതാ ദിനത്തോട് അനുബന്ധിച്ച് ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് സംഭവമുണ്ടായത്.  (Image Credits: Instagram)

3 / 5
രംഭയുടെ ഈ ആക്ഷനോടെ താണു വെളിപ്പെടുത്തിയിരിക്കുന്ന സ്വത്ത് വിവരം സത്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയ ജീവിതം ആരംഭിച്ച രംഭയ്ക്ക് അത്രയേറെ സ്വത്ത് ഉണ്ടാകുമെന്നാണ് ആളുകള്‍ പറയുന്നത്.  (Image Credits: Instagram)

4 / 5
2010ലാണ് കാനഡയില്‍ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാര്‍ പത്മനാഥനെ രംഭ വിവാഹം ചെയ്തത്. ഇപ്പോള്‍ അവര്‍ കുടുംബത്തോടൊപ്പം വിദേശത്താണ് താമസം. (Image Credits: Instagram)

5 / 5