ബുധനാഴ്ച്ചയോടെ ഇവർ കോടീശ്വരർ! കേന്ദ്ര ദൃഷ്ടി രാജയോഗം ‌ഈ രാശിക്കാർക്ക് പുതിയ അവസരം സൃഷ്ടിക്കും | Kendra Drishti Rajyog 2026 will formed on march 18 These people will be millionaires by Wednesday it create new opportunities for these zodiac signs Malayalam news - Malayalam Tv9

Kendra Drishti Rajyog 2026: ബുധനാഴ്ച്ചയോടെ ഇവർ കോടീശ്വരർ! കേന്ദ്ര ദൃഷ്ടി രാജയോഗം ‌ഈ രാശിക്കാർക്ക് പുതിയ അവസരം സൃഷ്ടിക്കും

Published: 

17 Mar 2026 | 08:59 AM

Kendra Drishti Rajyog 2026:ഈ ഗ്രഹങ്ങളുടെ സംയോജനം ചില രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ആ രാശികൾ ആരൊക്കെ എന്നു നോക്കാം...

1 / 6
ജ്യോതിഷത്തിൽ ഗ്രഹങ്ങൾ തമ്മിലുള്ള ബന്ധവും അവയുടെ ചലനങ്ങൾക്കും സംക്രമണങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. അതായത് ഗ്രഹങ്ങളുടെ ചലനങ്ങൾ വിവിധ രാശികളുടെ ജീവിതത്തിൽ നല്ലതും ചീത്തതുമായി സ്വാധീനം ചെലുത്തും. അത്തരത്തിൽ മാർച്ച് 18 ബുധനാഴ്ച ശുക്രനും വ്യാഴവും തമ്മിൽ കേന്ദ്രദൃഷ്ടി രാജയോഗം രൂപക്കൊള്ളും. ഈ സംയോജനത്തിൽ, രണ്ട് ഗ്രഹങ്ങളും പരസ്പരം അഭിമുഖീകരിക്കുകയും പരസ്പരം സ്വാധീനിക്കുകയും ചെയ്യുന്നു, ഇത് ശുഭഫലങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

2 / 6
സന്തോഷം ആഡംബരം എന്നിവയുടെ ഘടകമായാണ് ശുക്രനെ കണക്കാക്കുന്നത്. അതുപോലെ അറിവ് ഭാഗ്യം സമാധാനം എന്നിവയുടെ ഘടകവായാണ് വ്യാഴത്തെ കണക്കാക്കുന്നത്. അതിനാൽ ഈ ഗ്രഹങ്ങളുടെ സംയോജനം ചില രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ആ രാശികൾ ആരൊക്കെ എന്നു നോക്കാം.

3 / 6
 ഇടവം: ഈ രാശിയുടെ ജീവിതത്തിൽ ശുക്രന്റെയും വ്യാഴത്തിന്റെയും സംയോജനം  
 ശുഭകരമായ ഫലങ്ങൾ കൊണ്ടുവരും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും. ഏറ്റെടുക്കുന്ന ജോലികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാധ്യത. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങളും ഭാവിയിൽ ഗുണം ചെയ്യും.

ഇടവം: ഈ രാശിയുടെ ജീവിതത്തിൽ ശുക്രന്റെയും വ്യാഴത്തിന്റെയും സംയോജനം ശുഭകരമായ ഫലങ്ങൾ കൊണ്ടുവരും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും. ഏറ്റെടുക്കുന്ന ജോലികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സാധ്യത. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങളും ഭാവിയിൽ ഗുണം ചെയ്യും.

4 / 6
തുലാം: ശുക്രന്റെയും വ്യാഴത്തിന്റെയും സംയോജനം തുലാം രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ നേട്ടങ്ങൾ കൊണ്ടുവരും. വിവാഹിതരെ സംബന്ധിച്ച് ബന്ധം കൂടുതൽ ദൃഢമാകും. കരിയറിലും ബിസിനസിലും കഠിനാധ്വാനം ഗുണകരമായ ഫലങ്ങൾ ഉണ്ടാക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.

5 / 6
ധനു: ധനുരാശിക്കാർക്ക് ഈ സംയോജനം ഭാഗ്യം കൊണ്ടുവരും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.കൂടാതെ ഒരു പഴയ സുഹൃത്തുമായോ ബന്ധുവുമായോ വീണ്ടും ഒന്നിക്കാനുള്ള സാധ്യതയും ഉണ്ട്. കരിയർ സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾക്ക് വ്യക്തത ലഭിക്കും. പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അത് തിരികെ ലഭിക്കുവാൻ സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

6 / 6
മീനം: ഈ രാശിക്കാരുടെ കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാകും.ദാമ്പത്യ ജീവിതത്തിൽ പരസ്പര ധാരണ ശക്തിപ്പെട്ടേക്കാം. ജോലിസ്ഥലത്തും പുതിയ അവസരങ്ങൾ ഉയർന്നുവന്നേക്കാം. ജോലി മാറ്റത്തിനും പുതിയ ജോലി അന്വേഷിക്കുന്നവർക്കും മികച്ച സമയം.

Follow Us
ചക്കക്കുരു മാങ്ങാകറി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം
കുളിക്കുന്നതിന് എത്ര നേരം മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കണം?
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
ജെസ്ന കേസിൽ കൂടുതൽ തെളിവ്? സിബിഐ എത്തി
റോബിൻ ബസ് അപകടത്തിൽപ്പെട്ടു
പൊന്നാട അണിയിച്ച് മുഖ്യമന്ത്രി, വീട്ടിൽ ചെന്നു കണ്ട് സഞ്ജു
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു