Bigg Boss Malayalam: താഷിക്ക് പിന്നാലെ വിക്കിയും ഹൗസിന് പുറത്ത്
കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ ശരിവെച്ചുകൊണ്ട് വിക്കി തഗ് ബിഗ് ബോസ് മലയാളം എട്ടാം സീസണിൽ നിന്ന് പുറത്തായിരിക്കുന്നു. ഈയാഴ്ച ഡബിൾ എവിക്ഷൻ ഉണ്ടാകും എന്നുള്ള സൂചന നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആദ്യത്തെ എപ്പിസോഡ് ദിവസത്തിൽ താഷിയും തൊട്ടടുത്ത ദിവസത്തിൽ വിക്കി തഗും ഹൗസിൽ നിന്ന് പുറത്തായിരിക്കുകയാണ്. ഈയാഴ്ച ആസിഫും വിക്കിയും താഷിയും മാത്രമാണ് എവിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്.
Wikky Thug Image Credit source: Social Media

Follow Us