AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Commodity Price: വെളിച്ചെണ്ണ വിലയിൽ ആശ്വസിക്കാറായോ? നേട്ടമുണ്ടാക്കി കുരുമുളകും ഏലവും

Kerala Commodity Price: കഴിഞ്ഞ വർഷം ഓണക്കാലത്ത് വെളിച്ചെണ്ണ വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണ 339 രൂപയ്ക്കും കേര വെളിച്ചെണ്ണ 457 രൂപയ്ക്കുമായിരുന്നു വിറ്റഴിച്ചിരുന്നത്.

Nithya Vinu
Nithya Vinu | Published: 06 Feb 2026 | 08:32 AM
മലയാളികൾക്ക് ആശ്വാസമായി കേരളത്തിൽ വെളിച്ചെണ്ണ വില താഴുന്നു. 350 രൂപക്ക് മുകളിലെത്തിയിരുന്ന വെളിച്ചെണ്ണ വില ഇപ്പോൾ നേരിയതോതിൽ കുറഞ്ഞിട്ടുണ്ട്. തേങ്ങയുടെ മികച്ച വിളവ്, ഉൽപാദനത്തിന്‍റെ വർധന, മറ്റ് ഭക്ഷ്യഎണ്ണങ്ങളുടെ വില കുറവായതെല്ലാം വില താഴാൻ കാരണമായി.

1 / 5
വിപണിയിൽ തേങ്ങയുടെ വരവ് തുടരുകയാണെങ്കിൽ അടുത്ത ആഴ്ചകൾക്കുള്ളിൽ വില കൂടുതൽ കുറഞ്ഞേക്കാമെന്നാണ് വിദ​ഗ്ധർ നൽകുന്ന സൂചന. എന്നാൽ ഉത്സവസീസൺ അടുത്തുവരുമ്പോൾ ആവശ്യകത കൂടിയാൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്. അതുപോലെ തേങ്ങ വിലയും ഇടിയുന്നുണ്ട്. ഒരു കിലോ 65-70 നിരക്കിലാണ് വ്യാപാരം.

2 / 5
അതേസമയം, സർക്കാർ സബ്സിഡി വെളിച്ചെണ്ണ വില കുറച്ചിട്ടുണ്ട്. സപ്ലൈകോയുടെ ശബരി ബ്രാൻഡിൻ്റെ സബ്സിഡി വെളിച്ചെണ്ണ വില ലിറ്ററിന് 289 രൂപയാക്കി. സബ്സിഡിയില്ലാത്ത വെളിച്ചെണ്ണ ലിറ്ററിന് 309 രൂപയാണ് നിരക്ക്. നേരത്ത സബ്സിഡി വെളിച്ചെണ്ണയ്ക്ക് 309 രൂപയായിരുന്നു നിരക്ക്.

3 / 5
കഴിഞ്ഞ വർഷം ഓണക്കാലത്ത് വെളിച്ചെണ്ണ വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണ 339 രൂപയ്ക്കും കേര വെളിച്ചെണ്ണ 457 രൂപയ്ക്കുമായിരുന്നു വിറ്റഴിച്ചിരുന്നത്.

4 / 5
അതേസമയം ഏലത്തിനും കുരുമുളകിനും നല്ലകാലമാണ്. ഏലത്തിനായി ആഭ്യന്തര ഇടപാടുകാരും കയറ്റുമതിക്കാരും കാണിക്കുന്ന ഉത്സാഹം സ്‌‌റ്റോക്കിസ്‌റ്റുകൾക്ക്‌ പ്രതീക്ഷ നൽകുന്നുണ്ട്. ശിവരാത്രി വിൽപനകൾ മുന്നിൽ കണ്ട്‌ അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളക്‌ ശേഖരിക്കുന്നുണ്ട്. (Image Credit: Getty Images)

5 / 5
Follow Us