Onam Vacation 2026: ഓണത്തിന് 10 ദിവസം അവധിയില്ല; വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി
No 10-Day Onam Holiday for Kerala Schools and Colleges in 2026: ഇത്തവണ ഓഗസ്റ്റ് മാസത്തിന്റെ അവസാനത്തോടെയാണ് കേരളത്തില്‍ ഓണമെത്തുന്നത്. ഓഗസ്റ്റ് 25ന് ഒന്നാം ഓണം, ഓഗസ്റ്റ് 26ന് തിരുവോണം, ഓഗസ്റ്റ് 27ന് മൂന്നാം ഓണം എന്നിങ്ങനെയാണ് ആഘോഷങ്ങള്‍. തിരുവോണം വന്നെത്തുന്നത് ഓഗസ്റ്റ് 27നാണെങ്കിലും ഓഗസ്റ്റ് പകുതിയോടെ കേരളത്തില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us