AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Watermelon Price: കേരളത്തില്‍ ഇവയുടെ ഡിമാന്‍ഡ് കൂടും; പൊന്നിനേക്കാള്‍ വിലയും വേണ്ടിവരും

Kerala Heat Warning and Watermelon Demand: തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും തണ്ണിമത്തനെത്തുന്നത്. സാധാരണയായി കണ്ടുവരുന്ന തണ്ണിമത്തന് പുറമെ ഇപ്പോള്‍ പല നിറങ്ങളിലും രുചിയിലും ലഭ്യമാണ്.

Shiji M K
Shiji M K | Updated On: 31 Jan 2026 | 09:19 AM
കേരളത്തില്‍ ചൂട് കൂടുകയാണ്. സൂര്യാഘാതം, വെള്ളത്തിന്റെ കുറവുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ ഇനി മലയാളികളെ പിടിമുറുക്കും. കനത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ മലയാളികളെ പലപ്പോഴും ഭക്ഷണങ്ങളും സഹായിക്കാറുണ്ട്. വേനല്‍കാലത്ത് മലയാളികള്‍ ധാരാളമായി ഉപയോഗിക്കുന്ന പഴവര്‍ഗങ്ങളിലൊന്നാണ് തണ്ണിമത്തന്‍. (Image Credits: Getty Images)

1 / 5
തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും തണ്ണിമത്തനെത്തുന്നത്. സാധാരണയായി കണ്ടുവരുന്ന തണ്ണിമത്തന് പുറമെ ഇപ്പോള്‍ പല നിറങ്ങളിലും രുചിയിലും ലഭ്യമാണ്. മധുരമുള്ള കുരു കുറഞ്ഞ തണ്ണിമത്തനായ കിരണത്തോടാണ് ഇപ്പോള്‍ മലയാളികള്‍ക്ക് താത്പര്യം.

2 / 5
കിലോയ്ക്ക് 25 മുതല്‍ 30 വരെയാണ് കിരണത്തിന് വില വരുന്നത്. എന്നാല്‍ മറ്റ് തണ്ണിമത്തനുകളും വിപണിയിലെത്തുന്നതോടെ വില ഇനിയും കുറയാന്‍ സാധ്യതയുണ്ട്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ കേരളത്തില്‍ തണ്ണിമത്തന് വന്‍ ഡിമാന്‍ഡായിരിക്കും.

3 / 5
വൈറ്റമിനുകളായ സി,എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം എന്നിവ തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ വളരെ നല്ലതാണ്.

4 / 5
തണ്ണിമത്ത് പുറമെ വിറ്റഴിയുന്ന മറ്റൊന്ന് ഇളനീരാണ്. കൃത്രിമ പാനീയങ്ങള്‍ അരങ്ങുവാഴുമ്പോഴും ഇളനീരിന്റെ ഡിമാന്‍ഡ് കുറഞ്ഞിട്ടില്ല. വേനല്‍കാലത്ത് ദഹമകറ്റാന്‍ ഇളനീരും വ്യാപകമായി ഉപയോഗിക്കും.

5 / 5