Beef Jackfruit Seed Curry: ബീഫും ചക്കക്കുരുവും ചേർന്നാൽ ചോറിന് വേറെ കറി വേണ്ട! എളുപ്പത്തിൽ തയാറാക്കാം
Kerala Style Beef Jackfruit Seed Curry Recipe: വ്യത്യസ്തമായ വിഭവം തയ്യാറാക്കാൻ ആഗ്രഹിക്കുന്ന നമുക്കിടയിലേക്ക് പഴയ ചില നാടൻ വിഭവങ്ങളും ചേക്കേറിവരുന്നുണ്ട്. ഉച്ചയൂണിന് കൊതിയൂറുന്ന മണവും രുചിയുമുള്ള ഒരു കറി ഉണ്ടെങ്കിൽ പിന്നെ ചോറ് എത്ര കഴിച്ചാലും മതിയാവില്ല. അങ്ങനെയെങ്കിൽ ബീഫ് ചക്കക്കുരു കറിയാണ് ഇന്നത്തെ സ്പെഷൽ. ചൂടു പൊറോട്ടയ്ക്കൊപ്പം അടിപൊളി കോമ്പിനേഷനാണ് ഈ കറി.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us