AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Supplyco Bakrid Kit: സപ്ലൈകോയിലേക്ക് വിട്ടോ….ബക്രീദ് സ്പെഷ്യൽ കിറ്റ് ഇന്നും കൂടി മാത്രം

Supplyco Special Subsidized Bakrid Kit: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചിലവിൽ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുക എന്നതാണ് സപ്ലൈകോയുടെ പ്രധാന ലക്ഷ്യം. ഇപ്പോഴിതാ, ബക്രീദ് പ്രമാണിച്ചുള്ള സപെഷ്യൽ കിറ്റ് സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. മെയ് 26, ഇന്ന് വരെയാണ് കിറ്റ് വാങ്ങാനുള്ള അവസരം.

Nithya Vinu
Nithya Vinu | Updated On: 26 May 2026 | 10:12 AM
കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ ശക്തമാക്കുന്നതിനും വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി ആരംഭിച്ച സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമാണ് സപ്ലൈകോ എന്ന കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ. (Image Credit source: Supplyco Face book Page)

1 / 5
സാധാരണക്കാർക്ക്  കുറഞ്ഞ ചെലവിൽ ചിലവിൽ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുക എന്നതാണ് സപ്ലൈകോയുടെ പ്രധാന ലക്ഷ്യം. സപ്ലൈകോ പീപ്പിൾസ് ബസാർ / ഹൈപ്പർമാർക്കറ്റ്, മാവേലി സ്റ്റോറുകൾ, സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ, ശബരി മെഡിക്കൽ സ്റ്റോർ, പെട്രോൾ പമ്പുകൾ തുടങ്ങിയവ സപ്ലൈകോയ്ക്ക് കീഴിൽ വരുന്നുണ്ട്.

2 / 5
ഓണം, ക്രിസ്മസ്, റംസാൻ, ബക്രീദ് തുടങ്ങിയ ഉത്സവകാലങ്ങളിൽ പ്രത്യേക ഫെയറുകളും സബ്‌സിഡി കിറ്റുകളും സപ്ലൈകോ വഴി വിതരണം ചെയ്യാറുണ്ട്. ഇപ്പോഴിതാ, ബക്രീദ് പ്രമാണിച്ചുള്ള സപെഷ്യൽ കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. മെയ് 26, ഇന്ന് വരെയാണ് കിറ്റ് വാങ്ങാനുള്ള അവസരം.

3 / 5
വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസമായതാണ് സപ്ലൈകോ സ്പെഷ്യൽ കിറ്റ് എത്തിയത്. അവശ്യ ഭക്ഷ്യവസ്തുക്കളും സബ്സിഡി സാധനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള കിറ്റ് സംസ്ഥാനത്തെ സപ്ലൈകോ വിൽപ്പനശാലകളിലൂടെ മെയ് 26 വരെ വാങ്ങാവുന്നതാണ്.

4 / 5
വിപണിയില്‍ 1101 രൂപ വിലമതിക്കുന്ന ഭക്ഷ്യസാധനങ്ങൾ 850 രൂപക്ക് നല്‍കുന്നത്. മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം ശബരി ഗോള്‍ഡ് ചായപ്പൊടി, മീറ്റ് മസാല (100 ഗ്രാം), ചിക്കന്‍ മസാല (100 ഗ്രാം), ഗരം മസാല (50 ഗ്രാം), കുരുമുളകുപൊടി (100 ഗ്രാം), ഏലക്കായയും ഗ്രാമ്പുവും അടങ്ങുന്ന ഹോള്‍ മസാല പാക്കറ്റ് (50 ഗ്രാം) എന്നിവയാണ് ബക്രീദ് സ്പെഷ്യൽ കിറ്റിൽ ഉള്ളത്.

5 / 5
Follow Us