AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Banana: വാഴപ്പഴം പെട്ടെന്ന് കറുത്തുപോകില്ല, ഫ്രഷ് ആയി ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി!

Banana Storage Tips: വാഴപ്പഴം വേഗത്തിൽ പഴുക്കാൻ കാരണം അവ പുറത്തുവിടുന്ന എഥിലീൻ എന്ന വാതകമാണ്. ഇത് 10–15 ദിവസം വാഴപ്പഴം പുതുമയോടെ സൂക്ഷിക്കാം. അതിനുള്ള ചില നുറുങ്ങ് വിദ്യകൾ നോക്കിയാലോ...

Nithya Vinu
Nithya Vinu | Published: 20 Nov 2025 | 12:32 PM
വാക്വം സീലർ ഉപയോഗിച്ച് വായു പൂർണ്ണമായും പുറത്ത് കളഞ്ഞ് സിപ്പ്ലോക്ക് ബാഗില്‍ സീൽ ചെയ്യുന്നത് വാഴപ്പഴം കറുത്തുപോകാതിരിക്കാൻ സഹായിക്കും. തൊലികളഞ്ഞ വാഴപ്പഴം കഷ്ണങ്ങളാക്കി വാക്വം സീൽ ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്.

1 / 5
പ്ലാസ്റ്റിക് കവറില്ലെങ്കിൽ, അലുമിനിയം ഫോയിൽ കൊണ്ട് പാത്രം മൂടുക. ഇത് വാതകത്തെ പ്രതിഫലിപ്പിക്കുകയും പഴങ്ങൾ വേഗത്തിൽ പഴുക്കുന്നത് തടയുകയും ചെയ്യും.

2 / 5
വാഴപ്പഴം ഒരു കുലയിലാണെങ്കിൽ, ഒന്ന് പഴുത്താൽ, ബാക്കിയുള്ളവ വേഗത്തിൽ പാകമാകും. അതിനാൽ, അവയെ കുലയിൽ നിന്ന് വേർതിരിച്ച്  സൂക്ഷിക്കണം. അതുപോലെ, വാഴപ്പഴം തണ്ട് താഴേക്ക് അഭിമുഖമായി തൂക്കിയിടണം. ഇത് തണ്ടിൽ ഈർപ്പം എത്തുന്നത് തടയും.

3 / 5
ആപ്പിൾ, അവോക്കാഡോ തുടങ്ങിയ മറ്റു ഫലങ്ങളും എഥിലീൻ ഗ്യാസ് പുറത്തുവിടും. ഇവയുടെ അടുത്ത് വാഴപ്പഴം വെച്ചാൽ പെട്ടെന്ന് കറുത്തുപോകും. അതുകൊണ്ട് വാഴപ്പഴം മറ്റ് പഴങ്ങളിൽ നിന്ന് മാറ്റി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

4 / 5
വാഴപ്പഴം മുറിച്ചതിനുശേഷം, പെട്ടെന്ന് തവിട്ടുനിറമാകുന്നത് തടയാൻ നാരങ്ങ നീരോ ഓറഞ്ച് നീരോ തളിക്കാവുന്നതാണ്.  തൊലി കളഞ്ഞ്, കഷണങ്ങളാക്കി മുറിച്ച്, ഒരു സിപ്‌ലോക്ക് ബാഗിൽ ഇട്ട് ഫ്രീസുചെയ്യുന്നതും ഫ്രഷ് ആയിരിക്കാൻ സഹായിക്കും. (Image Credit: Unsplash, Getty Images)

5 / 5