AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Grace Antony Transformation: എട്ട് മാസം കൊണ്ട് കുറച്ചത് 15 കിലോ ഭാരം: ഗ്രേസ് ആന്റണിയുടെ ട്രാന്‍സ്ഫോർമേഷന്‍ ആരെയും അമ്പരപ്പിക്കും

Grace Antony Weight Loss Journey: എട്ട് മാസം കൊണ്ട് 15 കിലോ ആണ് ഗ്രേസ് കുറച്ചത്. ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്.

sarika-kp
Sarika KP | Published: 20 Nov 2025 16:16 PM
മലയാളികൾക്ക് ഏറെ സുപരിചിതയാണ്  നടി ഗ്രേസ് ആന്റണി. ഇപ്പോഴിതാ വമ്പൻ ബോഡി ട്രാൻസ്ഫോർമേഷൻ നടത്തി ആരാധകരെ അമ്പരിപ്പിച്ചിരിക്കുകയാണ് താരം. എട്ട് മാസം കൊണ്ട് 15 കിലോ ആണ് ഗ്രേസ് കുറച്ചത്. ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നാണ് താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചത്.  (Imga Credits: Instagram)

1 / 5
ട്രാൻസ്ഫോർമേഷന്റെ ചിത്രങ്ങളും ഗ്രേസ് പങ്കുവച്ചിട്ടുണ്ട്.വഴിയിലെവിടെയോ നഷ്ടപ്പെട്ടു എന്ന് താൻ കരുതിയ തന്റെ ഒരു പതിപ്പാണെന്നാണ് താരം കുറിപ്പിൽ പറയുന്നത്. 80 കിലോയിൽ നിന്ന് 65 കിലോയിലേക്കുള്ള യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും.

2 / 5
നിശബ്ദ പോരാട്ടങ്ങളായിരുന്നുവെന്നും തനിക്ക് ഇത് ശരിക്കും ചെയ്യാൻ കഴിയുമോ എന്ന് സ്വയം ചോദിച്ചുവെന്നുമാണ് താരം പറയുന്നത്. പോസ്റ്റിൽ പരിശീലകനായ അലി ഷിഫാസ് വിഎസ്സിനും താരം നന്ദിയറിയിച്ചു. ഈ ട്രാൻസ്ഫോർമേഷൻ വെറും ഫോട്ടോ അല്ല.

3 / 5
ഇത് ഒരു ഓർമപ്പെടുത്തൽ കൂടിയാണെന്നാണ് താരം പറയുന്നത്. ശ്രമിച്ചുകൊണ്ടിരിക്കാനും ഒരു ദിവസം അതിന്റെ ഫലം ലഭിക്കുന്നുവെന്നുമാണ് താരം പറയുന്നത്. ഓരോ പരിശ്രമവും വിലപ്പെട്ടതാണെന്ന് മനസ്സിലാകുമെന്നാണ് ​നടി പോസ്റ്റിൽ പറയുന്നത്.

4 / 5
അതേസമയം  ഗ്രേസ് ആന്റണി അടുത്തിടെയായിരുന്നു വിവാഹിതയായത്.  എബി ടോം സിറിയക് ആണ് ഗ്രേസിനെ വിവാഹം ചെയ്തത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.

5 / 5