AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: പുട്ട് കല്ലുപോലെയാകുന്നോ? പഞ്ഞിപോലെ സോഫ്റ്റാകാൻ ഇതൊന്ന് ചേർത്താൽ മതി

How to Make Super Soft Rice Puttu: വീട്ടിൽ പുട്ടുണ്ടാക്കുമ്പോൾ പലരുടെയും പരാതി, പുട്ട് കല്ലുപോലെ കട്ടിയാകുന്നു അല്ലെങ്കിൽ പെട്ടെന്ന് ഉണങ്ങിപ്പോകുന്നു എന്നതാണ്. നല്ല പഞ്ഞിപോലെ മൃദുവായ പുട്ട് കിട്ടാൻ എന്തുചെയ്യണമെന്ന് ആലോചിച്ച് വിഷമിക്കേണ്ട. അരിപ്പൊടിയോടൊപ്പം ഒരു രഹസ്യ ചേരുവ കൂടി ചേർത്താൽ ഇനി വീട്ടിലും തയ്യാറാക്കാം കട്ടിയില്ലാത്ത, സോഫ്റ്റ് പുട്ട്.

Nithya Vinu
Nithya Vinu | Published: 22 Sep 2026 | 02:00 PM
മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ ഒന്നാമനാണ് നല്ല ചൂടുള്ള പുട്ടും കടലക്കറിയും. എന്നാൽ വീട്ടിൽ പുട്ടുണ്ടാക്കുമ്പോൾ പലരുടെയും പരാതി, പുട്ട് കല്ലുപോലെ കട്ടിയാകുന്നു അല്ലെങ്കിൽ പെട്ടെന്ന് ഉണങ്ങിപ്പോകുന്നു എന്നതാണ്. നല്ല പഞ്ഞിപോലെ മൃദുവായ പുട്ട് കിട്ടാൻ എന്തുചെയ്യണമെന്ന് ആലോചിച്ച് വിഷമിക്കേണ്ട. അരിപ്പൊടിയോടൊപ്പം ഒരു രഹസ്യ ചേരുവ കൂടി ചേർത്താൽ ഇനി വീട്ടിലും തയ്യാറാക്കാം കട്ടിയില്ലാത്ത, സോഫ്റ്റ് പുട്ട്. (Image Credit source: Getty Images)

1 / 5
പച്ചരി 8 മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തുവെക്കുക. ശേഷം വെള്ളം പൂർണ്ണമായി വാർന്നു കളഞ്ഞ് വെയിലത്തുവെച്ച് നന്നായി ഉണക്കിയെടുക്കുക. ഒട്ടും ഈർപ്പമില്ലാതെ ഉണങ്ങിയ അരി നന്നായി പൊടിച്ചെടുത്ത് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക.

2 / 5
പുട്ടുപൊടി തയ്യാറാക്കുമ്പോൾ അരിപ്പൊടിയോടൊപ്പം അല്പം ഉണക്കക്കപ്പ പൊടിച്ചത് കൂടി ചേർത്തു കൊടുക്കുക. ഇത് ഒരു പാനിലിട്ട് നേരിയ രീതിയിൽ വറുത്തെടുക്കുക. വറുത്ത പൊടി ചൂടാറാൻ മാറ്റി വെക്കണം. തണുത്ത പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും ചെറുചൂടുള്ള വെള്ളവും തളിച്ച് പാകത്തിന് നനച്ചെടുക്കുക.

3 / 5
കട്ടകളില്ലാതെ പൊടി പാകത്തിന് പാകപ്പെടുത്തിയെടുക്കാൻ ശ്രദ്ധിക്കുക. പുട്ടുകുറ്റിയിൽ അല്പം തേങ്ങ ചിരകിയതും നനച്ചുവെച്ച മാവും മാറിമാറി ഇട്ട് ആവിയിൽ നന്നായി വേവിച്ചെടുക്കുക.  പുട്ടുകുറ്റിയിലോ ചിരട്ടയിലോ മാവ് നിറയ്ക്കുമ്പോൾ ബലമായി അമർത്തി നിറയ്ക്കരുത്.

4 / 5
ലൂസായി വേണം പൊടി ഇടാൻ. അമർത്തിയാൽ ആവി ശരിക്ക് കയറാതെ പുട്ട് വേവാതിരിക്കാനോ കട്ടിയാകാനോ സാധ്യതയുണ്ട്. അതുപോലെ പുട്ടിന് മാവ് കുഴയ്ക്കുമ്പോൾ വെള്ളം ഒറ്റയടിക്ക് ഒഴിക്കരുത്. ഇനി ചൂടോടെ പഞ്ഞിപോലുള്ള മൃദുവായ പുട്ട് കടലക്കറിയോ പയറോ പഴമോ കൂട്ടി കഴിക്കാം!

5 / 5
Follow Us