AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

New Malayalam OTT Releases : ദേ എത്തി കഴിഞ്ഞു; ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ ഇവയാണ്

October 2026 Latest Malayalam OTT Releases Movie List : വാരാന്ത്യമെത്തയതോടെ നിരവധി ചിത്രങ്ങളാണ് ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നത്. സിനിമകൾക്ക് പുറമെ ഒരു മലയാളം വെബ് സീരീസും ഈ ആഴ്ചയിൽ ഒടിടി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം

Jenish Thomas
Jenish Thomas | Updated On: 10 Oct 2026 | 11:48 PM
ഒടിടി റിലീസിനായി കാത്തിരിക്കുന്ന  പ്രക്ഷകരിലേക്ക് പ്രധാനമായും രണ്ട് മലയാളം ചിത്രങ്ങളാണ് ഈ ആഴ്ചയിൽ എത്തുന്നത്. ഇവയ്ക്ക് പുറമെ ഒരു മലയാളം വെബ് സീരീസും തമിഴിലെ ഒന്ന് രണ്ട് ശ്രദ്ധേയമായ ചിത്രങ്ങളും ഈ വാരാന്ത്യത്തിൽ ഒടിടി സംപ്രേഷണത്തിനായി എത്തുന്നുണ്ട്. (Image Credits : Social Media)

1 / 5
ഈ പട്ടികയിൽ ആദ്യമുള്ളത് മലയാളത്തിൻ്റെ സൂപ്പർ താരം പൃഥ്വിരാജിൻ്റെ ഖലീഫ എന്ന ചിത്രമാണ്. ഇന്ന് ഒക്ടോബർ ഒമ്പതാം തീയതി മുതൽ  ആറ് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലൂടെയാണ് പൃഥ്വിരാജ് ചിത്രം ഒടിടി സംപ്രേഷണം നടത്തുന്നത്. ആമസോൺ പ്രൈം വീഡിയോ, ലയൺസ്ഗേറ്റ് പ്ലേ, മനോരമ മാക്സ്, ആഹാ, സിമ്പ്ലി സൗത്ത്, സ്റ്റാർസ്പ്ലേ എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ഖലീഫയുടെ ഒടിടി സംപ്രേഷണം ചെയ്യുന്നത്.

2 / 5
ഇന്ന് ഒടിടിയിൽ എത്തുന്ന മറ്റൊരു മലയാളം ചിത്രം പാർവതി തിരുവോത്ത് പ്രധാനവേഷത്തിലെത്തിയ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. മികച്ച അഭിപ്രായം നേടി ബോക്സ്ഓഫീസിൽ നിന്നും 25 കോടിയിൽ അധികം കളക്ഷൻ നേടിയ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്.

3 / 5
രണ്ട് മലയാളം സിനിമകൾക്ക് പുറമെ ഒരു വെബ് സീരീസും ഇന്ന് ഒടിടി സംപ്രേഷണം ചെയ്തു തുടങ്ങി. സോണി ലിവ്  ഒറിജിനൽസായ ഐയ്സ് എന്ന വെബ് സീരീസാണ് ഇന്ന് മുതൽ സംപ്രേഷണം ചെയ്യുന്നത്. നിഖില വിമൽ, സാനിയ ഇയ്യപ്പൻ എന്നിവരാണ് വെബ് സീരീസിൽ പ്രധാനവേഷം ചെയ്തിട്ടുണ്ട്.

4 / 5
മലയാളം ബോക്സഓഫീസിൽ നിന്നും മികച്ച പ്രതികരണം നേടിയെടുത്ത സൂരിയുടെ മൻഡാഡിയും ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നതാണ്. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ എട്ടാം തീയതി മുതൽ മൻഡാഡി സംപ്രേഷണം ചെയ്യുന്നതാണ്.

5 / 5
Follow Us