AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

E. coli outbreak: യു.എസിലെ ഇ കോളി അണുബാധയ്ക്ക് പിന്നിൽ ലെറ്റ്യൂസോ? വിദ​ഗ്ധരുടെ വിശകലനം ഇങ്ങനെ

Lettuce leaves safe or not ; യു എസിൽ ഇ കോളി ബാധിച്ച് നിരവധിപ്പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഏതാനും ആഴ്ചകൾക്കുള്ളിൽ 250-ലധികം ആളുകൾക്ക് രോഗം ബാധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ലെറ്റ്യൂസ് അടങ്ങിയ പ്രീ-പാക്ക്ഡ് സാൻഡ്‌വിച്ചുകൾ കഴിച്ചതാണ് ഇതിന് കാരണമെന്നാണ് ആരോപണം.

Aswathy Balachandran
Aswathy Balachandran | Published: 22 Jun 2024 | 11:55 AM
മൃഗങ്ങളുടെയും ആരോഗ്യമുള്ള മനുഷ്യരുടെയും ശരീരത്തിൽ ജീവിക്കുന്ന ഒരു കൂട്ടം ബാക്ടീരിയകളിൽ ഒന്നാണ് ഇ കോളി. ഇവ പൊതുവേ  നിരുപദ്രവകാരികളാണ്. ദഹനത്തെ സഹായിക്കുന്ന ബാക്ടീരികളിൽ ഒന്നാണിത്. എന്നാൽ ചില സന്ദർഭങ്ങളിൽ, ഭക്ഷ്യവിഷബാധ പോലുള്ള രോഗങ്ങൾക്ക് ഇവ കാരണമാകാറുണ്ട്.

1 / 6
ദുർബലമായ പ്രതിരോധശേഷി ഉള്ളവരിലാണ് ഇത് കൂടുതൽ ബാധിക്കുക. ബ്രൊക്കോളി ഇലകളിൽ ഇ.കോളിയുടെ സാന്നിഥ്യം കണ്ടെത്താറുണ്ട്.  മണ്ണിൽ നിന്നും മലിന ജലത്തിൽ നിന്നും നേരിട്ട് ബാക്ടീരിയ ഇലകളിൽ പ്രവേശിക്കാനാണ് സാധ്യത കൂടുതൽ.

2 / 6
ഛർദ്ദി, അതിസാരം, വയറുവേദന, നേരിയ പനി, എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

3 / 6
ഇത് ഒഴിവാക്കുന്നതിന് വിനാ​ഗിരി ചേർത്ത വെള്ളത്തിൽ ഇലകൾ മുക്കി വച്ചശേഷം കഴുകി ഒപയോ​ഗിക്കാം.

4 / 6
ഇലകൾ 4ഡി​ഗ്രി സെൽഷ്യസിൽ താഴെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും ​ഗുണപ്രദമാണ്.

5 / 6
വാടിപ്പോയതോ കേടായതോ ആയ പുറം ഇലകൾ ഒഴിവാക്കാനും പ്രത്യേകം  ശ്രദ്ധിക്കണം.

6 / 6
Follow Us