AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pottery: മാനസികാരോഗ്യത്തിനും ആശ്വാസത്തിനും പോട്ടറി പരിശീലിക്കാം…. സ്ട്രെസ് പമ്പകടക്കും

Mental Well-being and Relief: മൺപാത്രം നിർമ്മിക്കാനും ഉണക്കാനും ചുട്ടെടുക്കാനുമുള്ള കാത്തിരിപ്പ് , തിരക്കിട്ട ആധുനിക ജീവിതത്തിൽ നിന്ന് മാറി ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാനും വേഗത കുറയ്ക്കാനും ആളുകളെ പഠിപ്പിക്കുന്നു.

aswathy-balachandran
Aswathy Balachandran | Published: 06 Nov 2025 19:17 PM
ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പോട്ടറി ആണ്. എല്ലാവരും വിശ്രമവേളകൾ ആനന്ദകരമാക്കാൻ പോട്ടറി ക്ലാസുകൾക്ക് പോയിത്തുടങ്ങി. കാരണം മറ്റൊന്നുമല്ല വളർന്നു വരുന്ന സ്ടെസ്സിനെ കൈപ്പിടിയിലൊതുക്കുക തന്നെ. കളിമൺപാത്രം നിർമ്മിക്കുന്നതും മനസ്സമാധാനവും തമ്മിലെന്തു ബന്ധം എന്നു നോക്കിയാലോ?

1 / 5
കളിമണ്ണിൽ പാത്രം നിർമ്മിക്കുമ്പോൾ പൂർണ്ണ ശ്രദ്ധ അതിൽ കേന്ദ്രീകരിക്കുന്നതിലൂടെ, ജോലിസ്ഥലത്തെയും വ്യക്തിപരമായതുമായ സമ്മർദ്ദങ്ങളിൽ നിന്നും ആശങ്കകളിൽ നിന്നും മനസ്സിന് താൽക്കാലികമായി മോചനം ലഭിക്കുന്നു. ഇത് ഒരുതരം ധ്യാനം പോലെ പ്രവർത്തിക്കുന്നു.

2 / 5
ചക്രം കറങ്ങുന്നതും കൈകൾ കളിമണ്ണിനെ രൂപപ്പെടുത്തുന്നതുമായ ആവർത്തന സ്വഭാവമുള്ള ചലനങ്ങൾ മനസ്സിനെ ശാന്തമാക്കുകയും ആഴത്തിലുള്ള ആശ്വാസം നൽകുകയും ചെയ്യുന്നു.

3 / 5
സ്വന്തം കൈകൾ കൊണ്ട് ഒരു വസ്തുവിന് രൂപം നൽകി പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തിയും വിജയബോധവും ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

4 / 5
മൺപാത്രം നിർമ്മിക്കാനും ഉണക്കാനും ചുട്ടെടുക്കാനുമുള്ള കാത്തിരിപ്പ് , തിരക്കിട്ട ആധുനിക ജീവിതത്തിൽ നിന്ന് മാറി ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാനും വേഗത കുറയ്ക്കാനും ആളുകളെ പഠിപ്പിക്കുന്നു.

5 / 5