കൺഫ്യൂഷനടിക്കാൻ സമയമില്ല, മോട്ടറോള ഫ്യൂഷൻ മോഡലുകൾക്ക് 3000 രൂപയാണ് കൂടാൻ പോകുന്നത്! | Motorola Edge 70 Fusion, Edge 60 Fusion models may see price hike of up to Rs 3000 in India Malayalam news - Malayalam Tv9

കൺഫ്യൂഷനടിക്കാൻ സമയമില്ല, മോട്ടറോള ഫ്യൂഷൻ മോഡലുകൾക്ക് 3000 രൂപയാണ് കൂടാൻ പോകുന്നത്!

Published: 

24 Aug 2026 | 08:22 PM

Motorola Edge Fusion models get Rs 3000 price hike: മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 60 ഫ്യൂഷൻ മോഡലുകളുടെ വില വർധിക്കാൻ പോകുന്നതായി റിപ്പോർട്ട്. ഈ ഫോണുകളുടെ വില 3000 രൂപ വരെ വർധിച്ചേക്കാം എന്നാണ് ടിപ്സ്റ്റർ സഞ്ജു ചൗധരി വെളിപ്പെടുത്തിയിരിക്കുന്നത്. എഡ്ജ് 70 ഫ്യൂഷന്റെ നാല് വേരിയന്റുകൾക്കും എഡ്ജ് 60 ഫ്യൂഷന്റെ 12GB + 256GB വേരിയന്റിനും വില വർധന ഉണ്ടാകും എന്നാണ്​ വെളിപ്പെടുത്തൽ.

1 / 6
മോട്ടറോളയുടെ ജനപ്രിയ സ്മാർട്ട്ഫോൺ സീരീസായ എഡ്ജ് സീരീസിലെ എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 60 ഫ്യൂഷൻ മോഡലുകളുടെ വില വർധിക്കാൻ പോകുന്നതായി റിപ്പോർട്ട്. ഈ ഫോണുകളുടെ വില 3000 രൂപ വരെ വർധിച്ചേക്കാം എന്നാണ് ടിപ്സ്റ്റർ സഞ്ജു ചൗധരി വെളിപ്പെടുത്തിയിരിക്കുന്നത്.  എഡ്ജ് 70 ഫ്യൂഷന്റെ നാല് വേരിയന്റുകൾക്കും എഡ്ജ് 60 ഫ്യൂഷന്റെ 12GB + 256GB വേരിയന്റിനും വില വർധന ഉണ്ടാകും എന്നാണ്​ വെളിപ്പെടുത്തൽ. (Image credit: Motorola India)

2 / 6
 മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ: ഇതിന്റെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് നിലവിൽ 30,999 രൂപയാണ് വില, ഇത്  33,999 രൂപയായി വർധിക്കും. അ‌തേപോലെ 8GB+256GB വേരിയന്റ് വില 32,999 രൂപയിൽ നിന്ന് 35,999 രൂപയായും 12GB+256GB വേരിയന്റിന്റെ വില 34,999 രൂപയിൽ നിന്ന് 37,999 രൂപയായും 12GB+512GB വേരിയന്റ് വില 37,999 രൂപയിൽ നിന്ന് 40,999 രൂപയായും വർധിക്കുമെന്നാണ് റിപ്പോർട്ട്.

3 / 6
 മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ: ഇതിന്റെ 12GB + 256GB വേരിയന്റിന്റെ വില 29,999 രൂപയായിരുന്നു. ഇത് വില പുതിയ വർധനയോടെ 32,999 രൂപ എന്ന നിലയിലേക്ക് കൂടും. ഈ വർഷത്തിന്റെ തുടക്കത്തിലും എഡ്ജ് 60 ഫ്യൂഷന്റെ വില മോട്ടറോള വർദ്ധിപ്പിച്ചിരുന്നു.

4 / 6
 വർദ്ധിച്ചുവരുന്ന പാർട്സുകളുടെയും മെമ്മറി ചിപ് ക്ഷാമത്തിന്റെയും പശ്ചാത്തലത്തിൽ എല്ലാ സ്മാർട്ട്ഫോൺ ബ്രാൻഡുകളും തങ്ങളുടെ വിവിധ മോഡലുകൾക്ക് വില വർധിപ്പിക്കുന്നത് തുടരുകയാണ്. 2026 തുടക്കത്തിൽ തന്നെ പ്രധാന മോഡലുകൾക്കെല്ലാം വില വർധിപ്പിക്കപ്പെട്ടു. പിന്നീട് പലപ്പോഴായി പല മോഡലുകളുടെയും വില വീണ്ടും വർധിപ്പിക്കപ്പെട്ടു. ഇപ്പോൾ 2026 പകുതി പിന്നിട്ടപ്പോഴേക്കും എല്ലാ ബ്രാൻഡുകളും വീണ്ടും വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

5 / 6
 സ്മാർട്ട്ഫോണുകൾ അ‌വ ലോഞ്ച് ചെയ്തപ്പോൾ ഉൾപ്പെട്ടിരുന്ന സെഗ്മെന്റുകളിൽ നിന്ന് മാറി ഇപ്പോൾ മറ്റ് ഉയർന്ന സെഗ്മെന്റുകളിലെ മോഡലുകൾക്ക് ഒപ്പം മത്സരിക്കേണ്ടിവരുന്ന ഒരു സ്ഥിതിയും നിലവിൽ സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ട്. തെരഞ്ഞെടുത്ത ചില മോഡലുകൾക്ക് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ വില വർധനയുടെ ഭാരം നേരിയ തോതിൽ കുറയ്ക്കാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നുണ്ട്.

6 / 6
 ഈ രണ്ട് മോട്ടറോള ഫ്യൂഷൻ ഫോണുകളും മികച്ച ഓൾറൗണ്ടർമാരാണ്, അ‌തിൽ പുതിയ മോഡൽ എന്ന നിലയിൽ എഡ്ജ് 70 ഫ്യൂഷന് നേരിയ മുൻതൂക്കമുണ്ട്. മികച്ച പ്രോസസ്സർ, വൈവിധ്യമാർന്ന ക്യാമറ സിസ്റ്റം, സ്റ്റൈലിഷ് ഡിസൈൻ എന്നിവ ഈ ഫ്യൂഷൻ ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. താൽപര്യമുള്ളവർ അ‌ടുത്ത വില വർധനവിന് മുമ്പ് ഇത് സ്വന്തമാക്കാൻ ശ്രദ്ധിക്കുക.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
New-Gen Audi Q3 : ന്യൂ ജെൻ ഓഡി ക്യു 3 വിപണിയിലേക്ക്… ഡിസൈൻ മുതൽ എഞ്ചിൻ വരെ മാറ്റങ്ങൾ?
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
അയ്യയ്യേ നാണക്കേട്! അടിപിടി പതിവാക്കി ഇംഗ്ലണ്ട് താരങ്ങള്‍; നൈറ്റ് ക്ലബിലെ തല്ലുകേസില്‍ ബ്രൈഡണ്‍ കാര്‍സ് അറസ്റ്റില്‍
Onam Special Train: മംഗളൂരു-കൊല്ലം ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ ഓഗസ്റ്റ് 25ന്; സമയമറിയാം
Onam Recipe: ഓണദിവസത്തെ തിരക്ക് ഒഴിവാക്കാം! തലേന്നുതന്നെ തയ്യാറാക്കി വെക്കാവുന്ന സദ്യ വിഭവങ്ങൾ ഇതാ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം